Day: July 5, 2025
-
കേരളം
ഇസ്രായേലിൽ 80കാരിയെ കൊലപ്പെടുത്തിയ ശേഷം വയനാട് സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ
വയനാട് : വയനാട് ബത്തേരി സ്വദേശി ഇസ്രായേലിൽ ആത്മഹത്യ ചെയ്ത നിലയിൽ. കോളിയാടിയിലെ ജിനേഷ് പി സുകുമാരൻ ആണ് മരിച്ചത്. 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം…
Read More » -
കേരളം
കൊച്ചിയെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ പദ്ധതിയുമായി സിയാൽ
കൊച്ചി : കൊച്ചിയെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ പദ്ധതിയുമായി കൊച്ചിന് ഇന്റര്‍നാഷനല്‍ ഏവിയേഷന്‍ സര്‍വീസ് ലിമിറ്റഡ്. വിമാന അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ നിര്‍മിക്കുന്ന…
Read More » -
ദേശീയം
ബലാത്സംഗത്തിനിരയായ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടി; കര്‍ണാടകയെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍
ബംഗളൂരു : സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍…
Read More » -
മാൾട്ടാ വാർത്തകൾ
ഐഡന്റിറ്റി സിഇഒ സ്റ്റീവ് അജിയസ് ചുമതല ഒഴിയുന്നു
ഐഡന്റിറ്റി സിഇഒ സ്റ്റീവ് അജിയസ് ചുമതല ഒഴിയുന്നു. മാർക്ക് മല്ലിയയുടെ പിൻഗാമിയായി 2024 ഫെബ്രുവരിയിൽ ഐഡന്റിറ്റി സിഇഒ ആയ അജിയസ് 18 മാസത്തിനുള്ളിലാണ് ചുമതല ഒഴിയുന്നത്. മാൾട്ടയിലെ സായുധ…
Read More » -
അന്തർദേശീയം
ടെക്സസില്‍ മിന്നല്‍ പ്രളയം; 13 മരണം, നിരവധി പേരെ കാണാതായി
വാഷിങ്ടണ്‍ ഡിസി : അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയത്തില്‍ 13 മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ടെക്സസില്‍ സമ്മര്‍ ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികളുമുണ്ട്. കെര്‍…
Read More »