Day: January 27, 2025
-
ആരോഗ്യം
‘ഓപ്പറേഷന് സൗന്ദര്യ’ : ഏഴ് ലക്ഷത്തിലധികം രൂപയുടെ വ്യാജ കോസ്മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു
തിരുവനന്തപുരം : വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ ‘ഓപ്പറേഷന് സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ…
Read More » -
അന്തർദേശീയം
അനധികൃത കുടിയേറ്റം : യുഎസിലെ ഗുരുദ്വാരകളിൽ പരിശോധന; എതിർപ്പുമായി സിഖ് സമൂഹം
ന്യൂയോർക്ക് : അനധികൃത കുടിയേറ്റക്കാരെത്തേടി ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തിയതിൽ എതിർപ്പുമായി സിഖ് സമൂഹം. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളും പരിശോധനകളും…
Read More » -
മാൾട്ടാ വാർത്തകൾ
സ്വീഡനടുത്ത് കടലിനടിയിലെ ഫൈബർ കേബിളിന് തകർത്തത് മാൾട്ടീസ് കപ്പലെന്ന് റോയിട്ടേഴ്സ്
ലാത്വിയയ്ക്കും സ്വീഡനുമിടയിൽ കടലിനടിയിലെ ഫൈബർ കേബിളിന് തകർത്തത് മാൾട്ടീസ് കപ്പലെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി. കേബിളിന്കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് മാൾട്ടയിൽ രജിസ്റ്റർ ചെയ്ത ബൾക്ക് കാരിയറിൻ്റെ ചലനങ്ങൾ…
Read More » -
മാൾട്ടാ വാർത്തകൾ
എംപിമാരുടെ ആസ്തിപ്രഖ്യാപന പ്രക്രിയ പരിഷ്ക്കരിക്കാൻ മാൾട്ടീസ് സർക്കാർ
മാൾട്ടീസ് എംപിമാരുടെ ആസ്തിപ്രഖ്യാപന പ്രക്രിയ പരിഷ്ക്കരിക്കാൻ സർക്കാർ ഒരുങ്ങുന്നു. എംപിമാർ സ്പീക്കർക്ക് ആസ്തി പ്രഖ്യാപനം സമർപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് സർക്കാർ നീക്കം. ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ,…
Read More » -
മാൾട്ടാ വാർത്തകൾ
അവകാശികളില്ലാത്ത നാലുപേരുടെ ശവസംസ്ക്കാരം ഗോസോ ഇടവക ഏറ്റെടുത്തു
അവകാശികളില്ലാതെ മാൾട്ടീസ് ആശുപത്രികളിൽ സൂക്ഷിച്ച നാലുപേരുടെ ശവസംസ്ക്കാരം ഗോസോ ഇടവക ഏറ്റെടുത്തു. കഴിഞ്ഞ വർഷം മരിച്ച നാല് പേരുടെ ശവസംസ്കാരമാണ് ഒരു സംഘം ഗോസോ ഇടവകക്കാർ ഏറ്റെടുത്തത്.…
Read More » -
കേരളം
11 പുതുമുഖങ്ങള്‍; സിഎന്‍ മോഹനന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി
കൊച്ചി : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനന് തുടരും. സംസ്ഥാന കമ്മറ്റി അംഗമായ സി എന്‍ മോഹനന് 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറി…
Read More » -
കേരളം
ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ അമ്മയെയും മകനെയും കൊലപ്പെടുത്തി
പാലക്കാട് : നെന്മാറയില് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശി സുധാകരൻ ഇയാളുടെ അമ്മ ലക്ഷ്മി(76) എന്നിവരാണ് മരിച്ചത്. പ്രതിയായ ചെന്താമരയെ…
Read More » -
അന്തർദേശീയം
479-ാമത് യുദ്ധദിനത്തിൽ നെറ്റ്സരീം ഇടനാഴി തുറന്ന് ഇസ്രായേൽ; വടക്കൻ ഗസ്സയിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങൾ
ഗസ്സ സിറ്റി : 479-ാമത് യുദ്ധദിനത്തിൽ ഒടുവിൽ വടക്കൻ ഗസ്സയിലേക്കുള്ള നെറ്റ്സരീം ഇടനാഴി തുറന്ന് ഇസ്രായേൽ. ഇതോടെ ലക്ഷക്കണക്കിന് ഫലസ്തീനികളാണ് വടക്കൻ ഗസ്സയിലേക്ക് ഒഴുകിയെത്തുന്നത്. അതിർത്തിയിൽ രണ്ടുദിവസമായി…
Read More » -
കേരളം
ഓപ്പറേഷൻ വയനാട് ദൗത്യം തുടരും; ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം : എ.കെ ശശീന്ദ്രൻ
വയനാട് : പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. കടുവ ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ…
Read More »