Day: January 10, 2025
-
കേരളം
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് കയറി നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : മടവൂരില്‍ സ്കൂള്‍ ബസ് കയറി വിദ്യാര്‍ഥി മരിച്ചു. മടവൂര്‍ ഗവ. എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍…
Read More » -
കേരളം
വോട്ടിനോ സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ സിപിഐഎമ്മില്ല : മുഖ്യമന്ത്രി
ആലപ്പുഴ : നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്. എല്ലാ വര്‍ഗീയ ശക്തികളുമായും പരസ്യമായും രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കി…
Read More » -
കേരളം
‘നാടിന് നിരക്കാത്ത കാര്യങ്ങളാണ് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചെയ്തത്’ : മുഖ്യമന്ത്രി
ആലപ്പുഴ : മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുന്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ ആയിരുന്നു. നാടിന് നിരക്കാത്ത രീതിയില്‍ ആയിരുന്നു…
Read More » -
കേരളം
പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു
മലപ്പുറം : മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട-ദോഹ ഡയറക്ട് ഫ്ളൈറ്റ് സർവീസുമായി ഖത്തർ എയർവേയ്സ് എത്തുന്നു
ഖത്തർ എയർവേയ്സ് മാൾട്ടയിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നു. ജൂലൈ മുതലാണ് ഖത്തർ എയർവേയ്സ് മാൾട്ട സർവീസ് തുടങ്ങുക, ആഴ്ചയിൽ നാല് വിമാനം എന്ന ക്രമത്തിൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം.…
Read More » -
അന്തർദേശീയം
‘ഞാന്‍ മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെ പരാജയപ്പെടുത്തുമായിരുന്നു’ : ജോ ബൈഡന്
വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു എന്ന് ജോ ബൈഡന്. വീണ്ടും പ്രസിഡന്റായാല്‍ അപ്പോഴത്തെ ആരോഗ്യസ്ഥിതിയേക്കുറിച്ച് ഉറപ്പ് പറയാനാവില്ലെന്നും…
Read More » -
അന്തർദേശീയം
ലെബനന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൈനിക മേധാവി ജോസഫ് ഔന്ന് വിജയം
ബെയ്റൂട്ട് : ലെബനന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് ഔന് വിജയിച്ചു. നിലവില്‍ ലെബനന്റെ സൈനിക മേധാവിയാണ്. 128 അംഗ പാര്‍ലമെന്റില്‍ 99 അംഗങ്ങളുടെ പിന്തുണ നേടിയാണ് ജോസഫ്…
Read More » -
കേരളം
നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം
ന്യൂഡല്‍ഹി : യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. കുടുംബത്തിനു…
Read More » -
അന്തർദേശീയം
‘നോർത്ത് അമേരിക്കയെ അമേരിക്ക മെക്സിക്കാന എന്നാക്കിയാലോ ?’: മെക്സിക്കൻ പ്രസിഡൻ്റ്
മെക്സിക്കോ സിറ്റി : നിയുക്ത അമേരിക്കൻ പ്രസിഡൻ്റിന് അതേ നാണയത്തിൽ തിരികെ മറുപടി നൽകി മെക്സിക്കൻ പ്രസിഡൻ്റ് ക്ലൗഡിയ ഷെയ്ൻബോം. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ്…
Read More » -
കേരളം
മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മപെടുത്തി മുൻ മന്ത്രി കെ.രാധാകൃഷ്ണൻറെ “ഉയരാം ഒത്തുചേർന്ന്” പുസ്തകം
തിരുവനന്തപുരം : പയ്യന്നൂരിലെ പരിപാടിയിൽ നിലവിളക്ക് കൊളുത്താൻ കൈമാറാതെ പൂജാരി ദീപം താഴെവെച്ച സംഭവം ആവർത്തിച്ച് മുൻ മന്ത്രി കെ.രാധാകൃഷ്ണൻ. ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ്…
Read More »