Day: January 24, 2025
-
കേരളം
‘കൈയിലുള്ളത് ബോംബ്!’- തമാശ ‘പൊട്ടിച്ച’ വിദേശി കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി
കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ തമാശയായി ബോംബ് എന്നു പറഞ്ഞ സ്ലൊവാക്യ പൗരൻ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്കു എയർ ഇന്ത്യയുടെ കൊച്ചി-…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടീസ് ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ ഇന്നുമുതൽ ഭാഗികമായി പണിമുടക്കും
ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ ഇന്നുമുതൽ ഭാഗികമായി പണിമുടക്കും. മോസ്റ്റ, ഫ്ലോറിയാന, പാവോള, ഗോസോ പോളിക്ലിനിക്കുകൾ ഒഴികെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ അസോസിയേഷൻ…
Read More » -
അന്തർദേശീയം
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് പുടിന്
മോസ്കോ : യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർക്കശ നിലപാടാണ് ചർച്ചയ്ക്ക് ഒരുങ്ങാൻ റഷ്യയെ…
Read More » -
കേരളം
അഭിമന്യു കൊലക്കേസ് : വിചാരണ നടപടികൾ ഇന്ന് തുടങ്ങും
കൊച്ചി : മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊൽപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷന്റെ പ്രാഥമിക…
Read More » -
കേരളം
ക്രിസ്മസ്- നവവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നു; നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന്
തിരുവനന്തപുരം : ക്രിസ്മസ്- നവവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നു.വിതരണത്തിനു നല്കിയ 40 ലക്ഷം ടിക്കറ്റുകളില്‍ വ്യാഴാഴ്ച വരെ 33 ലക്ഷത്തിത്തിലധികം (33,78,990) ടിക്കറ്റുകള്‍ വിറ്റു പോയി.…
Read More » -
അന്തർദേശീയം
ട്രംപിന് തിരിച്ചടി; യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ
ന്യൂയോർക്ക് : അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ…
Read More »