Day: January 23, 2025
-
കേരളം
ഇഎന്‍ സുരേഷ് ബാബു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി
പാലക്കാട് : സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎന്‍ സുരേഷ് ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറിസ്ഥാനത്ത് 53-കാരനായ സുരേഷ്ബാബുവിന്റെ രണ്ടാമൂഴമാണിത്. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച ജില്ലാക്കമ്മിറ്റിയിലേക്കുള്ള 44…
Read More » -
കേരളം
കഠിനംകുളം ആതിര കൊലപാതകം : പ്രതി ജോണ്സണ് കോട്ടയത്ത് പിടിയില്‍
കോട്ടയം : തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകക്കേസില്‍ ജോണ്സണ് ഔസേപ്പ് പിടിയില്‍. കോട്ടയം ചിങ്ങവനത്തു നിന്നാണ് ഇയാളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷവസ്തു കഴിച്ചതായി സംശയത്തെത്തുടര്‍ന്ന് ജോണ്‍സനെ…
Read More » -
കേരളം
2016 മുതല്‍ കേരളത്തില്‍ മാറ്റങ്ങളുടെ കാലം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 മുതല്‍…
Read More » -
കേരളം
മകന്റെ മരണത്തില്‍ മനോവേദന; നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കി
തിരുവനന്തപുരം : നെയ്യാറില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും…
Read More » -
അന്തർദേശീയം
‘ട്രംമ്പ് കുടിയേറ്റക്കാരോടും ട്രാൻസ്ജെൻഡറുകളോടും കരുണ കാണിക്കണം’ : ബിഷപ്പ് മരിയൻ എഡ്ഗർ ബുഡ്ഡെ
ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർത്ഥനാ ചടങ്ങിനിടെ ട്രംപിനോട് ബിഷപ്പിന്റെ അഭ്യർഥന. കുടിയേറ്റക്കാരോടും ട്രാൻസ്ജെൻഡർ സമൂഹത്തോടും കരുണ കാണിക്കണമെന്നതായിരുന്നു ബിഷപ്പിന്റെ…
Read More » -
അന്തർദേശീയം
1500 അധിക സൈനികരെ മെക്സിക്കൻ അതിർത്തിയിൽ വിന്യസിക്കാനൊരുങ്ങി ട്രംപ്
വാഷിംഗ്ടൺ ഡിസി : മെക്സിക്കൻ അതിർത്തിയിൽ 1500 അധിക സൈനികരെ വിന്യസിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. 1500…
Read More » -
കേരളം
മലപ്പുറത്ത് കാട്ടാന കിണറ്റിൽ വീണു; രക്ഷാ പ്രവർത്തനം തുടരുന്നു
മലപ്പുമലപ്പുറം : കാട്ടാന കൃഷിയിടത്തിലെ കിണറ്റിൽ വീണു. മലപ്പുറം ഊർങ്ങാട്ടിരിയിൽ ഇന്ന് പുലർച്ചെ ആണ് സംഭവം. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പും പോലീസും…
Read More » -
അന്തർദേശീയം
ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറിൽ തീ വ്യാപിച്ചത് 5000 ഏക്കറിൽ
വാഷിംഗ്ടൺ ഡിസി : ലോസ് ആഞ്ചലസിൽ വീണ്ടും പുതിയ കാട്ടുതീ പടരുന്നു. കസ്റ്റയ്ക്ക് തടാകത്തിനു സമീപത്തായാണ് കാട്ടുതീ പടരുന്നത്. തീ അതിവേഗത്തിൽ പടരുന്നതായാണ് വിവരം. രണ്ട് മണിക്കൂറിനുള്ളിൽ…
Read More » -
അന്തർദേശീയം
റഷ്യ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണം; അല്ലങ്കിൽ കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തും : ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി : യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ…
Read More »