Day: January 19, 2025
-
കേരളം
അച്ചന്‍കോവിലാറില്‍ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂര്‍ അച്ചന്‍കോവിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഓമല്ലൂര്‍ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ശ്രീശരണ്‍ (ഇലവുംതിട്ട…
Read More » -
കേരളം
കൊല്ലത്ത് ബൈക്ക് അപകടത്തിൽ 23 കാരൻ ദാരുണാന്ത്യം
കൊല്ലം : കുന്നിക്കോട് മേലില റോഡിലുണ്ടായ ബൈക്കപകടത്തിൽ 23 കാരൻ ദാരുണാന്ത്യം. കോട്ടവട്ടം വട്ടപ്പാറ സ്വദേശി ബിജിൻ ആണ് മരിച്ചത്. മേലിലയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും…
Read More » -
ദേശീയം
മഹാ കുംഭമേളയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം
പ്രയാഗ് രാജ് : പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ…
Read More » -
അന്തർദേശീയം
വെടിനിര്‍ത്തല്‍ കരാറില്‍ എതിര്‍പ്പ് : നെതന്യാഹു സര്‍ക്കാരില്‍ നിന്ന് ദേശീയ സുരക്ഷാ മന്ത്രി രാജിവെച്ചു
ടെല്‍അവീവ് : ഗാസയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ നെതന്യാഹു സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. ഹമാസുമായുള്ള വെടിനിര്‍ത്തല്‍…
Read More » -
അന്തർദേശീയം
കാത്തിരിക്കൂ! തിരികെ വരും… യുഎസിൽ സേവനം അവസാനിപ്പിച്ച് ടിക് ടോക്ക്
വാഷിങ്ടൺ : ജനുവരി 19ന് നിരോധനം നിലവിൽ വരാനിരിക്കെ 18ന് രാത്രി തന്നെ യുഎസിൽ സേവനം അവസാനിപ്പിച്ച് ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്ക്. യുഎസിലെ ടിക്…
Read More » -
അന്തർദേശീയം
വെടിനിർത്തലിന് വഴിതെളിയുന്നു; ബന്ദികളുടെ പട്ടിക കൈമാറി ഹമാസ്
ഗസ്സ സിറ്റി : ഞായറാഴ്ച വിട്ടയക്കുന്ന ബന്ദികളുടെ പട്ടിക ഇസ്രായേലിന് കൈമാറി ഹമാസ്. റോമി ഗൊനേൻ (24), എമിലി ദമാരി (28), ഡോറോൺ ഷതൻബർ ഖൈർ (31)…
Read More » -
മാൾട്ടാ വാർത്തകൾ
കടൽക്കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി മാൾട്ട
2022-ൽ സ്ഥാപിതമായ ഗ്ലോബൽ ഓഫ്ഷോർ വിൻഡ് അലയൻസിൽ (GOWA) മാൾട്ട ചേർന്നു. 30 രാജ്യങ്ങളുടെയും സംഘടനകളുടെയും കൂട്ടായ്മയാണ് കടൽക്കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഗ്ലോബൽ ഓഫ്ഷോർ വിൻഡ്…
Read More » -
കേരളം
ചുങ്കത്ത് ഗ്രൂപ്പ് ചെയര്മാന് സിപി പോള്‍ അന്തരിച്ചു
തൃശൂര്‍ : ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി പി പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം…
Read More » -
ദേശീയം
സെയ്ഫ് അലിഖാനെ കുത്തിപ്പരുക്കേൽപ്പിച്ച കേസ് : പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പൊലീസ്
മുംബൈ : സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പൊലീസ്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. കൊള്ളയടിക്കുക…
Read More » -
അന്തർദേശീയം
ക്യാപിറ്റോൾ ഒരുങ്ങി; ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ
വാഷിങ്ടൺ : യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് നാളെ അധികാരമേൽക്കും. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോളിൽ ഇന്ത്യൻ സമയം 10:30നാണ് സ്ഥാനാരോഹണ ചടങ്ങ്. സത്യപ്രതിജ്ഞ ചടങ്ങിന്…
Read More »