Day: January 17, 2025
-
കേരളം
ഓടക്കുഴല്‍ അവാര്‍ഡ് കെ അരവിന്ദാക്ഷന്
തൃശൂര്‍ : മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്ക് ഗുരുവായൂരപ്പന് ട്രസ്റ്റ് നല്കുന്ന ഓടക്കുഴല്‍ പുരസ്കാരം കഥാകൃത്തും നോവലിസ്റ്റുമായ കെ അരവിന്ദാക്ഷന്. ‘ഗോപ’ എന്ന നോവലിനാണ് 2024ലെ പുരസ്കാരം.…
Read More » -
ദേശീയം
മംഗലാപുരം കോടെക്കർ സഹകാരി ബാങ്കിൽ വൻകവർച്ച
ബംഗളൂരു : കർണാടകയിലെ മംഗലാപുളത്തുള്ള സഹകരണ ബാങ്കിൽ നിന്ന് 10 കോടിയോളം വിലവരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ഉള്ളാൾ കെസി റോഡിലുള്ള കോടെക്കർ സഹകാരി…
Read More » -
ദേശീയം
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 16 പേരെ കുറിച്ച് വിവരമില്ല; വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി : റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന പതിനെട്ട് പേരിൽ 16 പേരെ കുറിച്ച് വിവരമില്ല. യുക്രൈൻ യുദ്ധഭൂമിയിൽ…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്, ചില ഫെറി സർവീസുകൾ റദ്ദാക്കി
മാൾട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നാണ് കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് . കിഴക്കൻ -തെക്കുകിഴക്കൻ…
Read More » -
ദേശീയം
പൂനെയില്‍ മിനി വാനും ബസും കൂട്ടിയിടിച്ച് 9 മരണം
മുംബൈ : പൂനെയില്‍ മിനി വാനും ബസും കൂട്ടിയിടിച്ച് 9 മരണം. പാഞ്ഞെത്തിയ ട്രക്ക് പിന്നില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട മിനി വാന്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.…
Read More » -
കേരളം
ചാലക്കുടി മലക്കപ്പാറ റൂട്ടിൽ നടുറോഡിൽ നിലയുറപ്പിച്ച് മുറിവാലൻ
ചാലക്കുടി : മലക്കപ്പാറ പാതയിൽ നടുറോഡിൽ നിലയുറപ്പിച്ച് കാട്ടാന മുറിവാലൻ. ചാലക്കുടി മലക്കപ്പാറ റൂട്ടിൽ പെരുമ്പാറക്കു സമീപമാണ് പിടിയാന റോഡിൽ നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി…
Read More » -
അന്തർദേശീയം
സ്വപ്ന പദ്ധതി പാളി; ‘വിജയം അനിശ്ചിതത്വത്തില്‍, പക്ഷേ വിനോദം ഉറപ്പാണ്’ : ഇലോണ്‍ മസ്ക്
വാഷിങ്ടണ്‍ : ഇലോണ്‍ മസ്കിന്റെ സ്വപ്നപദ്ധതിയായ സ്പേസ് എക്സ് സ്റ്റാര്‍ഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു. വ്യാഴാഴ്ച ടെക്സസില്‍ നിന്നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കാതിരിക്കാനായി മെക്സിക്കോ…
Read More » -
അന്തർദേശീയം
അഴിമതി കേസ് : ഇമ്രാന് ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ
ഇസ്ലാമാബാദ് : അഴിമതി കേസില്‍ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭാര്യ ബുഷ്റ ബീവിയ്ക്കും തടവ് ശിക്ഷ. ഇമ്രാന് ഖാന് 14 വര്‍ഷവും ബുഷ്റ ബീവിക്ക്…
Read More » -
അന്തർദേശീയം
‘ഹോളിവുഡിനെ രക്ഷിക്കാൻ’ അംബാസഡർമാരെ നിയമിച്ച് ട്രംപ്
കാലിഫോർണിയ : സിനിമ മേഖലയിലെ അടുപ്പക്കാരെ ഹോളിവുഡ് പ്രത്യേക പ്രതിനിധികളായി നിയമിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോളിവുഡ് താരങ്ങളായ സിൽവസ്റ്റർ സ്റ്റാലോൺ, മെൽ ഗിബ്സൺ,…
Read More » -
അന്തർദേശീയം
ബംഗ്ലാദേശിൽ അഴിമതി ആരോപണം : ഷെയ്ഖ് ഹസീനയുടെ മരുമകൾ യുകെ മന്ത്രിസ്ഥാനം രാജിവച്ചു
ലണ്ടൻ : യുകെ സാമ്പത്തിക സേവന- അഴിമതി വിരുദ്ധ വകുപ്പ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മരുമകൾ തുലിപ് സിദ്ദിഖ്. ഹസീന നടത്തിയ…
Read More »