Day: January 14, 2025
-
കേരളം
പീച്ചി ഡാം അപകടം : മരണം മൂന്നായി; ചികിത്സയിലിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു
തൃശൂർ : പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തു പറമ്പിൽ ബിനോജിന്റെ മകൾ എറിൻ (16) ആണ് മരിച്ചത്.…
Read More » -
അന്തർദേശീയം
സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ഗസ്സയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; പത്ത് പേർക്ക് പരിക്ക്
ഗസ്സ സിറ്റി : കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ഗസ്സയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. നഹൽ…
Read More » -
അന്തർദേശീയം
ദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നൂറ് പേര് മരിച്ചതായി റിപ്പോര്‍ട്ട്
സ്റ്റില്‍ഫൊണ്ടെയ്ന്‍ : ദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറ് പേര് മരിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ ആഴമേറിയ സ്വര്‍ണ ഖനികളിലൊന്നായ ബഫല്‍സ്ഫൊണ്ടെയ്നിലാണ് ദുരന്തമുണ്ടായത്. ഖനിയില്‍…
Read More » -
ദേശീയം
ജമ്മു കാഷ്മീരിൽ കുഴിബോംബ് സ്ഫോടനം; ആറ് സൈനികർക്ക് പരിക്ക്
ശ്രീനഗർ : ജമ്മു കാഷ്മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ആറ് സൈനികർക്ക് പരിക്ക്. നൗഷേരയിൽ സൈനിക പട്രോളിംഗിനിടെയാണ് സ്ഫോടനമുണ്ടായത്. ഇന്ന് രാവിലെ 10.45നായിരുന്നു സംഭവം. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക്…
Read More » -
കേരളം
അതിരപ്പിള്ളിയിലേക്ക് പോയ ഷൂട്ടിങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം
തൃശൂര്‍ : ചാലക്കുടി കാനനപാതയില്‍ വീണ്ടും ഒറ്റയാന്റെ പരാക്രമം. ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് കാട്ടാന ഓടിയടുത്തത്. കണ്ണംകുഴി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 6മണിയോടെയായിരുന്നു…
Read More » -
കേരളം
വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും; നടപടിക്രമങ്ങള്‍ക്കു രണ്ട് സമിതികള്‍
തിരുവനന്തപുരം : വയനാട് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രാദേശിക സമിതി, സംസ്ഥാനതല സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍…
Read More » -
കേരളം
പ്ലസ് വണ്‍ വിദ്യാര്‍ഥി ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍
കൊച്ചി : കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്കൂളിന് സമീപത്തെ ഫ്ലാറ്റിലാണ് 17…
Read More » -
കേരളം
ബിനില്‍ കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് സംശയം
തൃശൂര്‍ : റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ എന്ന് സന്ദേശം . ആക്രമണത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന സുഹൃത്ത്…
Read More » -
കേരളം
ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ പരിഗണനയിൽ : കെഡബ്ല്യുഎംഎല്‍
കൊച്ചി : ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ പരിഗണനയില്‍. ഇതു സംബന്ധിച്ച് അധികൃതര്‍ പ്രാഥമിക പഠനങ്ങള്‍ നടത്തി. റോഡ് വഴിയുള്ള യാത്രയേക്കാള്‍ എളുപ്പത്തിലെത്താം എന്നതാണ്…
Read More » -
അന്തർദേശീയം
മിലാനോവിച്ച് വീണ്ടും ക്രൊയേഷ്യൻ പ്രസിഡന്റ്
സേഗ്രെബ് : ക്രൊയേഷ്യയിൽ സോറൻ മിലാനോവിച്ച് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 75 ശതമാനം വോട്ടുകളുമായി വൻ വിജയമാണ് അദ്ദേഹം നേടിയത്. പ്രധാനമന്ത്രി ആന്ദ്രെയ് പ്ലെൻകോവിച്ചിന്റെ ക്രൊയേഷ്യൻ ഡെമോക്രാറ്റിക്…
Read More »