മാൾട്ടാ വാർത്തകൾ

നാളെ മുതൽ ത ബീച്ചിൽ സിംഗിൾ ലൈൻ ട്രാഫിക് മാത്രം

എംസിഡ ക്രീക്ക് ഫ്ലൈഓവർ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ ത ബീച്ചിൽ (ix-xatt ta’ xbiex) സിംഗിൾ ലൈൻ ട്രാഫിക് മാത്രമായി ചുരുക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ മാൾട്ട .വാഹനമോടിക്കുന്നവർ അതനുസരിച്ച് അവരുടെ റൂട്ട് ആസൂത്രണം ചെയ്യാനും ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ഏജൻസി നിർദ്ദേശിച്ചു.താൽക്കാലിക ക്രമീകരണങ്ങൾ എത്രത്തോളം നിലനിൽക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ മാൾട്ടയുടെ അറിയിപ്പിൽ സൂചിപ്പിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button