Month: August 2024
-
കേരളം
വയനാട് ദുരന്തം : വീട് നഷ്ടമായവർക്ക് സർക്കാർ നൽകുക 1000 ചതുരശ്ര അടിയുള്ള ഒറ്റനില വീടുകൾ
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കെല്ലാം 1000 ചതുരശ്ര അടിയുള്ള വീടുകൾ നിർമ്മിച്ചു നൽകുമെന്നും അവരുടെ വായ്പകൾ എഴുതിത്തള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുനരധിവാസം രണ്ടുഘട്ടമായി…
Read More » -
ദേശീയം
ലൈംഗിക പീഡന പരാതികൾക്കായി കേന്ദ്രീകൃത പ്ലാറ്റ് ഫോം : ഷീ ബോക്സ് പോർട്ടലിന് തുടക്കമായി
ന്യൂഡൽഹി: ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്ഫോമായ ഷീ-ബോക്സ് പോർട്ടലിന് കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം തുടക്കം കുറിച്ചു. https://shebox.wcd.gov.in/…
Read More » -
സ്പോർട്സ്
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവേഫ ഓൾടൈം ടോപ് സ്കോറർ പുരസ്കാരം
മൊണാക്കോ: യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് യുവേഫ. പോർച്ചുഗീസ് താരത്തിന്റെ ശ്രദ്ധേയ നേട്ടങ്ങൾ പരിഗണിച്ചാണ് ആദരം. യുവേഫ ചാമ്പ്യൻസ്…
Read More » -
സ്പോർട്സ്
ചാമ്പ്യൻസ് ലീഗ്: ഗ്രൂപ്പ് മത്സരങ്ങൾക്ക് പകരം ഇനി ലീഗ് മത്സരങ്ങൾ, സിറ്റിക്കും റയലിനും കടുപ്പം
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 നറുക്കെടുപ്പ് പൂർത്തിയായി. അടിമുടി മാറ്റവുമായി നടക്കുന്ന ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ലിവർപൂളും എ.സി മിലാനുമാണ് പ്രധാന എതിരാളികൾ.…
Read More » -
ദേശീയം
ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്; പട്ടികയില്‍ യൂസഫലിയും
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നന് എന്ന നേട്ടം വീണ്ടും സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് 11.6…
Read More » -
മാൾട്ടാ വാർത്തകൾ
പത്തിലേറെ പേരെ കുത്തിനിറച്ചാൽ 10000 യൂറോവരെ പിഴ, പുതിയ വാടക നിയമം ഒക്ടോബർ അവസാനം പ്രാബല്യത്തിൽ
വാടകക്കാരെ കുത്തിനിറച്ച് താമസിപ്പിക്കുന്നതിനെതിരെ നിയമം കര്‍ക്കശമാക്കി മാള്‍ട്ടീസ് സര്‍ക്കാര്‍. പത്തിലേറെ പേരെ ഒരേ സമയം താമസിപ്പിച്ചാല്‍ കെട്ടിടമുടമയ്ക്ക് 10000 യൂറോ വരെ പിഴ ചുമത്താനാണ് തീരുമാനം. കുടുംബങ്ങള്‍ക്ക്…
Read More » -
ദേശീയം
പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി : അറ്റകുറ്റപ്പണികൾക്കായി പാസ്പോർട്ട് അപേക്ഷകൾക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പുതിയ അപ്പോയിൻ്റ്മെൻ്റുകളൊന്നും…
Read More » -
കേരളം
കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കേസ്; കൊച്ചിൻ ഷിപ്പ്യാർഡിലും ക്വാട്ടേഴ്സിലും എൻഐഎ പരിശോധന
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡിലും ക്വാട്ടേഴ്സിലും എൻ.ഐ.എ പരിശോധന തുടരുന്നു. കപ്പൽശാലയിലെ നിർണായക വിവരങ്ങൾ ചോർത്തിയ കേസിലാണ് അന്വേഷണം. ഷിപ്പ്യാർഡിലെ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടനെ നേരത്തെ…
Read More » -
കേരളം
രാജ്യത്തെ 12 ഇൻഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികളിലൊന്ന് പാലക്കാട് പുതുശേരിയില്‍, മുതല്‍മുടക്ക് 3,806 കോടി
ന്യൂഡല്‍ഹി: പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രി സഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്താകാമാനമുള്ള 12…
Read More »