Day: August 9, 2024
-
അന്തർദേശീയം
ബ്രസീലിൽ വിമാനം തകർന്നു വീണ് 62 പേർ കൊല്ലപ്പെട്ടു
സാവോ പോളോ: ബ്രസീലിലെ വിൻഹേഡോയിൽ വിമാനം തകർന്നു വീണ് 62 പേർ കൊല്ലപ്പെട്ടു. യാത്രക്കാരും ക്രൂ അംഗങ്ങളുമടക്കം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടതായാണ് വിവിധ വാർത്താ ഏജൻസികൾ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അയര്‍ലണ്ടില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു, ഭർത്താവിന് പരിക്ക്
ഡബ്ലിന്‍: അയര്‍ലണ്ടില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. ഭർത്താവിന് പരിക്കേറ്റു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » -
അന്തർദേശീയം
ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ; മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തു
ധാക്ക: ബംഗ്ലാദേശിൽ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റു. ‘ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും, എൻ്റെ കടമകൾ ആത്മാർത്ഥമായി നിർവഹിക്കും’.…
Read More » -
കേരളം
വയനാട് ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ ഇന്നുമുതല്‍
മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ ഇന്നുമുതല്‍. നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ്…
Read More » -
സ്പോർട്സ്
പാരീസിൽ നീരജ് ചോപ്രക്ക് വെള്ളി, ഒളിമ്പിക്സിൽ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി നീരജ്
പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ. ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡൽ നേട്ടത്തിലെത്തിയത്. ടോക്കിയോയിൽ…
Read More »