Day: August 30, 2024
-
സിബി മലയില്‍ 20 % കമ്മീഷന് ആവശ്യപ്പെട്ടു; ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് ആഷിഖ് അബു
കൊച്ചി : മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം.…
Read More » -
കേരളം
തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയകൾ ഒഴിവാക്കാം, ബ്രെയിൻ അന്യൂറിസം ചികിത്സയിൽ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളിൽ കുമിളകൾ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കൽ കോളേജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിൻ ഹോൾ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ഈ വർഷത്തെ ആദ്യ എംപോക്സ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്
മാള്‍ട്ടയില്‍ ഈ വര്‍ഷത്തെ ആദ്യ എംപോക്സ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആഗോളതലത്തില്‍ പരിഭ്രാന്തി സൃഷിച്ച് പടരുന്ന എംപോക്സ് വൈറസിന്റെ പുതിയ വകഭേദമാണോ മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന്…
Read More » -
ദേശീയം
പസഫിക് മേഖലയിൽ ഇനി ഇരട്ടി കരുത്ത്, ഇന്ത്യയുടെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐഎൻഎസ് അരിഘാത് കമ്മിഷൻ ചെയ്തു
ന്യൂഡൽഹി: ചൈനയുടെ വെല്ലുവിളിയുള്ള പസഫിക് സമുദ്ര മേഖലയിൽ ഇന്ത്യൻ നേവിയുടെ പ്രഹര ശേഷി കൂട്ടി, രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐ.എൻ.എസ് അരിഘാത്. ആന്ധ്രയിലെ വിശാഖപട്ടണത്ത്…
Read More » -
കേരളം
വയനാട് ദുരന്തം : വീട് നഷ്ടമായവർക്ക് സർക്കാർ നൽകുക 1000 ചതുരശ്ര അടിയുള്ള ഒറ്റനില വീടുകൾ
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കെല്ലാം 1000 ചതുരശ്ര അടിയുള്ള വീടുകൾ നിർമ്മിച്ചു നൽകുമെന്നും അവരുടെ വായ്പകൾ എഴുതിത്തള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുനരധിവാസം രണ്ടുഘട്ടമായി…
Read More » -
ദേശീയം
ലൈംഗിക പീഡന പരാതികൾക്കായി കേന്ദ്രീകൃത പ്ലാറ്റ് ഫോം : ഷീ ബോക്സ് പോർട്ടലിന് തുടക്കമായി
ന്യൂഡൽഹി: ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്ഫോമായ ഷീ-ബോക്സ് പോർട്ടലിന് കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം തുടക്കം കുറിച്ചു. https://shebox.wcd.gov.in/…
Read More » -
സ്പോർട്സ്
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവേഫ ഓൾടൈം ടോപ് സ്കോറർ പുരസ്കാരം
മൊണാക്കോ: യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് യുവേഫ. പോർച്ചുഗീസ് താരത്തിന്റെ ശ്രദ്ധേയ നേട്ടങ്ങൾ പരിഗണിച്ചാണ് ആദരം. യുവേഫ ചാമ്പ്യൻസ്…
Read More » -
സ്പോർട്സ്
ചാമ്പ്യൻസ് ലീഗ്: ഗ്രൂപ്പ് മത്സരങ്ങൾക്ക് പകരം ഇനി ലീഗ് മത്സരങ്ങൾ, സിറ്റിക്കും റയലിനും കടുപ്പം
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 നറുക്കെടുപ്പ് പൂർത്തിയായി. അടിമുടി മാറ്റവുമായി നടക്കുന്ന ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ലിവർപൂളും എ.സി മിലാനുമാണ് പ്രധാന എതിരാളികൾ.…
Read More »