Day: August 20, 2024
-
കേരളം
പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ‘അമ്മ’ക്ക് ഇരട്ടത്താപ്പെന്ന് തിലകന്റെ മകൾ
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വെളിപ്പെടുത്തലുമായി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായതായാണ് ഇവർ വെളിപ്പെടുത്തിയത്.ഉചിതമായ സമയത്ത് ഈ…
Read More » -
ദേശീയം
കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നു? കടുത്ത വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ പീഡനക്കൊലയിൽ ബംഗാൾ പൊലീസിനെതിരെ വിമർശനവുമായി സുപ്രീംകോടതി. കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. ആരോഗ്യ…
Read More » -
ദേശീയം
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസേന രൂപീകരിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ‘നാഷണൽ ടാസ്ക് ഫോഴ്സ്’ (ദേശീയ ദൗത്യസേന) രൂപീകരിച്ച് സുപ്രിംകോടതി. നാവികസേന മെഡിക്കൽ ഡയറക്ടറുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന ദൗത്യ സംഘത്തിൽ ഡൽഹി…
Read More » -
ദേശീയം
ലാറ്ററൽ എൻട്രി പരസ്യം റദ്ദാക്കൂ! പരസ്യം പിൻവലിക്കാൻ നിർദേശം, കേന്ദ്ര സർക്കാറിന്റെ ‘യു ടേൺ
ന്യൂഡൽഹി: ഉന്നത സർക്കാർ ഉദ്യോഗങ്ങളിൽ സ്വകാര്യമേഖലയിലുള്ളവരെ ലാറ്ററൽ എൻട്രി നിയമിക്കാനുള്ള തീരുമാനത്തിൽനിന്നും കേന്ദ്ര സർക്കാർ പിൻവലിയുന്നു. സംവരണ തത്വങ്ങൾ പാലിക്കുന്നില്ല എന്ന വിമർശനം ശക്തമായതോടെ ഇതുസംബന്ധിച്ച പരസ്യം…
Read More » -
മാൾട്ടാ വാർത്തകൾ
പൗള ഹെല്‍ത്ത് ഹബ്ബിന്റെ നിര്‍മാണകരാര്‍ റദ്ദാക്കാന്‍ മാള്‍ട്ടീസ് സര്‍ക്കാര്‍
പൗള ഹെല്‍ത്ത് ഹബ്ബിന്റെ നിര്‍മാണകരാര്‍ റദ്ദാക്കാന്‍ മാള്‍ട്ടീസ് സര്‍ക്കാര്‍ ആലോചിക്കുന്നു. പദ്ധതി അനിശ്ചിതമായി നീണ്ടതോടെയാണ് കരാര്‍ അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കായി ഓഡിറ്റ് സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.…
Read More » -
കേരളം
ഹേമ കമ്മിറ്റി റിപ്പോർട്ട് : സിനിമാ സംഘടനകളില്‍ ആശയക്കുഴപ്പം; പ്രതികരണം പാടില്ല അമ്മ
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ സിനിമാ സംഘടനകളില്‍ ആശയക്കുഴപ്പം. പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് താരസംഘടനയായ അമ്മ അംഗങ്ങള്‍ക്ക് നല്കിയ അനൗദ്യോഗിക നിർദേശം. സിനിമയിലെ…
Read More » -
ദേശീയം
ന്യൂമോണിയ; സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. അത്യാഹിത വിഭാഗത്തിലെ റെഡ് സോണിൽ…
Read More » -
കേരളം
ജസ്ന തിരോധാന കേസ്; സിബിഐ സംഘം ഇന്ന് മുണ്ടക്കയത്ത്
കൊച്ചി : ജസ്ന തിരോധാന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും. 2018ല്‍ പെണ്‍കുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്ന് ഇവിടുത്തെ മുന്‍ ജീവനക്കാരിയുടെ…
Read More »