Day: August 14, 2024
-
മാൾട്ടാ വാർത്തകൾ
പാലും മുട്ടയും അലർജിയുള്ളവർ ഈ സോസേജ് ഉൽപ്പന്നം ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയം
പാലും മുട്ടയും അലര്‍ജിയുള്ളവര്‍ക്ക് ഹാനികരമായേക്കാവുന്ന ഒരു സോസേജ് ഉല്‍പ്പന്നത്തെക്കുറിച്ച് പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റിന്റെ അടിയന്തര മുന്നറിയിപ്പ്. ദുലാനോ ബ്രാന്‍ഡിലുള്ള സോസേജ് ഉല്‍പ്പന്നത്തിനാണ് മുന്നറിയിപ്പ്. ഉല്‍പ്പന്നത്തിന്റെ പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും…
Read More » -
കേരളം
നാവികസേന ലോഹഭാഗങ്ങള്‍ കണ്ടെത്തി; ലഭിച്ചത് അര്‍ജുന്റെ ലോറിയുടെ ഭാഗമല്ലെന്ന് ലോറി ഉടമ മനാഫ്
മംഗളൂരു: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവർക്കായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽ നിന്നും നാവികസേന ലോഹഭാഗങ്ങൾ കണ്ടെത്തി. കാണാതായ ട്രക്കിന്റേതെന്ന് കരുതുന്ന ലോഹഭാഗങ്ങളാണ് കണ്ടെത്തിയതെന്ന് കൊച്ചി ഡിഫൻസ് പിആർഒ…
Read More » -
കേരളം
ഓൺലൈൻ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനുള്ള ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിൻവലിച്ചു
ന്യൂഡൽഹി: ഓൺലൈൻ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബില്ലിന്റെ പുതുക്കിയ കരട് സർക്കാർ പിൻവലിച്ചു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് കരട് പിൻവലിച്ചത്.…
Read More » -
ദേശീയം
ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതികേസിൽ സി.ബി.ഐ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ജാമ്യം നൽകിയില്ല. ഹർജിയിൽ ആഗസ്ത് 23ന് വീണ്ടും…
Read More » -
മാൾട്ടാ വാർത്തകൾ
ആകാശത്ത് ഉൾക്കാവർഷങ്ങളുടെ നയനമനോഹാരിത, ആകർഷകമായി ദ്വെജ്രയിലെ സെന്റ് ലോറൻസിന്റെ കണ്ണീർ
ഉള്ക്കാവര്ഷങ്ങള് കൊണ്ട് നയനമനോഹര ദൃശ്യം തീര്‍ത്ത സെന്റ് ലോറന്‍സിന്റെ കണ്ണീര് കാണാനെത്തിയത് ആയിരങ്ങള്‍. പെര്‍സീഡ് ഉള്ക്കാവര്ഷങ്ങള് കൊണ്ട് ആകര്‍ഷകമായ മാള്‍ട്ടയിലെ പ്രതിവര്‍ഷ ജ്യോതിശാസ്ത്ര പരിപാടിയാണ് ആയിരങ്ങളെ ആകര്‍ഷിച്ചത്.…
Read More »