Month: July 2024
-
അന്തർദേശീയം
മോദി-പുടിൻ കൂടിക്കാഴ്ച : റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കും
മോസ്കോ : റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന്…
Read More » -
കേരളം
തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം
തിരുവനന്തപുരം : തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം. നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു.…
Read More » -
കേരളം
മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം നെയ്യശേരി ജോസ് അന്തരിച്ചു
തൊടുപുഴ : മുന്‍ ദേശീയ വോളിബോള്‍ താരവും കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ കരിമണ്ണൂര്‍ നെയ്യശേരി വലിയപുത്തന്‍പുരയില്‍(ചാലിപ്ലാക്കല്‍) നെയ്യശേരി ജോസ് (സി കെ ഔസേഫ്-78) അന്തരിച്ചു.…
Read More » -
ദേശീയം
മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും ; റെഡ് അലർട്ട്
മുംബൈ : മുംബൈയിൽ കനത്തമഴ തുടരുന്നു. ഇതേത്തുടർന്ന് മുംബൈയിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുംബൈയിലും പൂനെയിലും മഴ…
Read More » -
അന്തർദേശീയം
യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു
കിയവ് : യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. യുക്രൈന് തലസ്ഥാനമായ കിയവിലാണ് ആശുപത്രിക്കുനേരെ ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ നടന്ന…
Read More » -
മാൾട്ടാ വാർത്തകൾ
ബോൾട്ട് ഫുഡ് ഡെലിവറിക്കാരുടെ സമരം നീളുന്നു, സമരം നടക്കുന്നത് ബോണസ് സ്കീം നിർത്തലാക്കിയതിനെതിരെ
ബോള്‍ട്ട് ഫുഡ് ഡെലിവറിക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. 345 ഓളം ഫുഡ് ഡെലിവറിക്കാര്‍ സമരരംഗത്തുണ്ടെന്നാണ് വിവരം. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് ഓര്‍ഡര്‍ ഡെലിവറി ചെയ്തില്ലെന്ന…
Read More » -
കേരളം
വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മദർഷിപ്
തിരുവനന്തപുരം: ട്രയൽ റണ്ണിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കപ്പലിൽ ഉണ്ടാകുക രണ്ടായിരത്തോളം കണ്ടെയ്നറുകൾ. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്ക്കിന്റെ സാൻഫെർണാണ്ടോ…
Read More » -
കേരളം
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; സ്വരാജിന്റെ ഹർജിയിൽ കെ ബാബുവിന് സുപ്രീംകോടതി നോട്ടീസ്
കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ എം.സ്വരാജിന്റെ ഹർജിയില്‍ കെ.ബാബുവിന് സുപ്രീംകോടതി നോട്ടീസ്. തെരഞ്ഞെടുപ്പ് വിധി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ എം.സ്വരാജ് നൽകിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു.…
Read More » -
കേരളം
എസ്എഫ്ഐ നേതാവ് അനഘ പ്രകാശ് വാഹനാപകടത്തിൽ മരിച്ചു
കൊല്ലം: എസ്എഫ്ഐ നേതാവ് അനഘ പ്രകാശ് (25) വാഹനാപകടത്തിൽ മരിച്ചു. എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗമാണ്. കൊട്ടാരക്കര കോട്ടാത്തലയിൽ വച്ചായിരുന്നു അപകടം. അനഘ സംഞ്ചരിച്ച സ്കൂട്ടർ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ തൂക്കുസഭ, ഇടതുപക്ഷ സഖ്യം ഒന്നാമത്
പാരീസ്: ഫ്രാൻസിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതു സഖ്യം ഒന്നാമതെന്ന് സുചന. സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ഇടതു നേതാക്കൾ അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തിലെ ഫല സൂചനകൾ പ്രകാരം…
Read More »