Month: July 2024
-
കേരളം
കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു
കൊച്ചി : എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു . അപകടത്തിൽ ആർക്കും പരിക്കില്ല. തേവര എസ്.എച്ച് സ്കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് വിവരം. രാവിലെ എട്ടരയോടെ കുണ്ടന്നൂർ…
Read More » -
അന്തർദേശീയം
ഗസ്സയിൽ സ്കൂളിന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ 29 മരണം
ഗസ്സ : ഖാൻ യൂനുസിലെ അബസാനിൽ ഫലസ്തീൻ അഭയാർഥികൾ താൽക്കാലികമായി താമസിച്ചുവന്ന സ്കൂൾ കെട്ടിടത്തിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരണം 29 ആയി. മരണസംഖ്യ ഇനിയും…
Read More » -
ദേശീയം
ഉന്നാവോയില്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു ; 18 മരണം
ഉന്നാവോ : ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേര് മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ പുലര്‍ച്ചെ ഡബിള്‍…
Read More » -
Uncategorized
കോളറ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യര്‍ഥിച്ചു.…
Read More » -
സ്പോർട്സ്
കോപ്പ അമേരിക്ക : കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍
ന്യൂജഴ്സി : കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍. സെമിഫൈനില്‍ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലില്‍ കയറിയത്. അര്‍ജന്റീനയ്ക്കായി അല്‍വാരസും മെസിയും ഗോളുകള്‍ നേടി.…
Read More » -
സ്പോർട്സ്
യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന് ഫൈനലില്‍
മ്യൂണിക്ക് : യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന് ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പെയിനിന്റെ വിജയം. ഇതോടെ യൂറോയില്‍ സ്പെയിന് തുടര്‍ച്ചയായ ആറാം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഋഷി സുനക്കിന്റെ വിവാദ റുവാണ്ട പദ്ധതി റദ്ദാക്കി, കുടിയേറ്റക്കാർക്ക് അനുകൂലമായ നിർണായക തീരുമാനം പ്രഖ്യാപിച്ച് ലേബർ പാർട്ടി
ലണ്ടൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിവാദ റുവാണ്ട പദ്ധതി റദ്ദാക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാർമാർ തീരുമാനിച്ചു. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ തീരുമാനമാണിത്. 2022 ജനുവരി ഒന്നിന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിലെ നാസി ഭൂതകാല സംഘടന നാഷനൽ റാലി യൂറോപ്യൻ പാർലമെന്റിലെ കുടിയേറ്റ വിരുദ്ധ യൂറോപ്യൻ ദേശസ്നേഹികളുടെ സഖ്യത്തിലേക്ക്
യൂറോപ്യൻ പാർലമെന്റിൽ ഹംഗറി പ്രധാനമന്ത്രി വിക്തർ ഓർബന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സഖ്യത്തിൽ ഫ്രാൻസിലെ മരീൻ ലെ പെന്നിന്റെ നാഷനൽ റാലിയും അണിചേരുന്നു. ‘യൂറോപ്യൻ ദേശസ്നേഹികൾ’ എന്നർഥം വരുന്ന…
Read More » -
മാൾട്ടാ വാർത്തകൾ
പകലും രാത്രിയും ചൂടുയരും, ഞായറാഴ്ചയിലെ ഊഷ്മാവ് 38 ഡിഗ്രിക്ക് സമാനമായി ഉയരും
മാള്‍ട്ടയിലെ അന്തരീക്ഷ താപനില ഉയരുന്നു. ഉയര്‍ന്ന ചൂടും ഹ്യുമിഡിറ്റിയും നിലനില്ക്കുന്നതോടെ പകല്‍ സമയത്തും രാത്രിയും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നു നില്ക്കും. കടുത്ത ഹ്യുമിഡിറ്റി മൂലം ഞായറാഴ്ച താപനില…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടാ തീരത്ത് പോളിനേഷ്യൻ കപ്പലിലെ പര്യവേഷണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് മുങ്ങൽ വിദഗ്ധർ മരണമടഞ്ഞു
ഒന്നാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന ലെ പോളിനേഷ്യന്‍ കപ്പലിലെ പര്യവേഷണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ മരണമടഞ്ഞു. പോളണ്ട് പൗരന്മാരാണ് അപകടത്തില്‍ പെട്ടത്. രണ്ടു പേരെയും ആശുപത്രിയില്‍…
Read More »