Month: July 2024
-
കേരളം
ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി
എറണാകുളം : ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കാണാതായത്. അനാഥാലായത്തിന്റെ അധികൃതർ പരാതി നൽകിയതോടെയാണ് സംഭവം…
Read More » -
അന്തർദേശീയം
ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ജലദോഷവും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളാണുള്ളതെന്നും പാക്സ്ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന ഡോ. കെവിൻ…
Read More » -
ദേശീയം
ജമ്മുകശ്മീരിലെ ദോഡയില്‍ വീണ്ടും ഏറ്റുമുട്ടല്‍
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ദോഡ കസ്തിഗർ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടല്‍. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ…
Read More » -
ആരോഗ്യം
ഡോ. എം എസ് വല്യത്താൻ അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത കാർഡിയാക് സർജൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. ലോകമെങ്ങും ആദരിക്കുന്ന…
Read More » -
കേരളം
കനത്ത മഴ ശക്തമായ കാറ്റ് ഇന്നും തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഒരു ജില്ലയിലും അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇല്ല. എന്നാൽ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.…
Read More » -
ദേശീയം
ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു
കൊച്ചി: രാജ്യത്തെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച് ബംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിന്റെ ഉത്തരവിറങ്ങി. ഇന്ത്യൻ ക്രിക്കറ്റ്…
Read More » -
കേരളം
വയനാട്ടിൽ ഇന്ന് റെഡ് അലർട്ട്, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വയനാട് ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ ഓറഞ്ച്, യെല്ലോ…
Read More » -
മാൾട്ടാ വാർത്തകൾ
കഴിഞ്ഞ വേനലിൽ മാൾട്ടയിൽ അനുഭവപ്പെട്ട വൈദ്യുത പ്രതിസന്ധിക്ക് എനിമാൾട്ടയെ പഴിച്ച് നാഷണൽ ഓഡിറ്റ് ഓഫീസ്
കഴിഞ്ഞ വേനലില്‍ മാള്‍ട്ടയില്‍ അനുഭവപ്പെട്ട വൈദ്യുത പ്രതിസന്ധിക്ക് എനിമാള്ട്ടയെ പഴിച്ച് നാഷണല്‍ ഓഡിറ്റ് ഓഫീസ്. ഇലക്ട്രിസിറ്റി ഗ്രിഡില്‍ എനിമാള്‍ട്ടയുടെ നിക്ഷേപം കുറഞ്ഞതാണ് കഴിഞ്ഞ വേനല്‍ക്കാലത്തെ പവര്‍കട്ടിന് കാരണമായതെന്നാണ്…
Read More » -
ദേശീയം
ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു:13 ഇന്ത്യക്കാരെ കാണാതായി
മസ്ക്കറ്റ്: കൊമോറസിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പല്‍ ഒമാന്‍ തീരത്ത് മറിഞ്ഞു. 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരെ കാണാനില്ല. കാണാതായ മറ്റ് മൂന്ന് പേര് ശ്രീലങ്കക്കാരാണ്. പ്രസ്റ്റീജ് ഫാല്‍ക്കണ്‍…
Read More » -
കേരളം
24 മണിക്കൂറിൽ പെയ്തത് 8.45 സെന്റിമീറ്റർ മഴ; കേരളത്തിൽ അതീവ ജാഗ്രത മുന്നറിയിപ്പ്
തൃശൂർ : കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. 8.45 സെന്റിമീറ്റർ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്താകെ പെയ്തത്. 22 വരെ കനത്ത മഴയ്ക്ക്…
Read More »