Month: July 2024
-
കേരളം
ഈ മാസം മുഴുവൻ ശക്തമായ മഴ, കടൽ ജലമെടുക്കുന്നത് കുറയുന്നതിനാൽ കര ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്
കൊച്ചി : ബംഗാൾ ഉൾക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന് പിന്നാലെ കൊൽക്കത്ത ഭാഗത്ത് മറ്റൊരു ന്യൂനമർദ്ദ സൂചന കൂടിയുള്ളതിനാൽ ഈ മാസം മുഴുവൻ ശക്തമായ മഴ തുടരാൻ…
Read More » -
കേരളം
കെ റെയിലിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ
തിരുവനന്തപുരം: കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷന് ലിമിറ്റഡിന് (കെ റെയിൽ) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ 9001–2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു.സോഷ്യൽമീഡിയയിലൂടെ കെ റെയിൽ തന്നെയാണ്…
Read More » -
കേരളം
അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ…
Read More » -
സ്പോർട്സ്
സഞ്ജു സാംസൺ ശ്രീലങ്കൻ പര്യടന ടീമിൽ, ഏകദിനത്തിൽ രോഹിത്, ടി20യിൽ സൂര്യകുമാർ നയിക്കും
മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ രോഹിത് ശർമ നയിക്കും. സൂര്യ കുമാർ യാദവാണ് ടി20യുടെ നായകൻ. ശുഭ്മാൻ ഗില്ലാണ് രണ്ടു ഫോർമാറ്റുകളുടെയും…
Read More » -
ദേശീയം
യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; രണ്ടുമരണം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് 2.37ഓടെയാണ് സംഭവം. യുപിയിലെ ഗോണ്ട റെയില്‍വെ സ്റ്റേഷന്…
Read More » -
കേരളം
ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സ്ഥിരം സമിതി, ജോയിയുടെ അമ്മക്ക് നഷ്ടപരിഹാരം നൽകണമെന്ന് റെയിൽവേയോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ആമയഴിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ അമ്മയ്ക്ക് റെയിൽവേ ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി. തോട് ശുചീകരണവുമായി ബന്ധപ്പെട്ട് ചേർന്ന് അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.സംസ്ഥാന സർക്കാർ…
Read More » -
കേരളം
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; അടുത്ത അഞ്ചുദിവസം മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിയോടു മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു…
Read More » -
ദേശീയം
20 വിമാനങ്ങള്‍ കൂടിയെത്തുന്നു, ഇന്‍ഡിഗോയുമായി മത്സരിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്
കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇതിന്റെ ഭാഗമായി മാതൃകമ്പനിയായ എയര്‍ ഇന്ത്യയില്‍ നിന്ന് 20 വിമാനങ്ങള്‍ കൂടി ഉടനെ എത്തും. വരുംമാസങ്ങളില്‍…
Read More » -
മാൾട്ടാ വാർത്തകൾ
ബല്ലൂട്ട ബേയിലെ ജലം പച്ചനിറത്തിൽ ആയതെങ്ങനെ ? പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതാ..
വാരാന്ത്യത്തില്‍ ബല്ലൂട്ട ബേയിലെ ജലത്തിനുണ്ടായ നിറവ്യത്യാസത്തിന്റെ കാരണം വെളിപ്പെടുത്തി മറൈന്‍ ബയോളജിസ്റ്റ് അലന് ഡീഡൂന്്. അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും ആല്‍ഗ ബ്ലൂം പ്രതിഭാസമാണ്…
Read More » -
സ്പോർട്സ്
മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മയാമിക്ക് ജയം
ഫ്ളോറിഡ : അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മയാമിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടോറന്റൊ എഫ്സിയെയാണ് പരാജയപ്പെടുത്തിയത്. ഫ്ളോറിഡയിലെ ചെയ്സ് സ്റ്റെഡിയത്തിലായിരുന്നു മത്സരം. ഡിയഗോ ഗോമസ്…
Read More »