Day: July 9, 2024
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഋഷി സുനക്കിന്റെ വിവാദ റുവാണ്ട പദ്ധതി റദ്ദാക്കി, കുടിയേറ്റക്കാർക്ക് അനുകൂലമായ നിർണായക തീരുമാനം പ്രഖ്യാപിച്ച് ലേബർ പാർട്ടി
ലണ്ടൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിവാദ റുവാണ്ട പദ്ധതി റദ്ദാക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാർമാർ തീരുമാനിച്ചു. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ തീരുമാനമാണിത്. 2022 ജനുവരി ഒന്നിന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിലെ നാസി ഭൂതകാല സംഘടന നാഷനൽ റാലി യൂറോപ്യൻ പാർലമെന്റിലെ കുടിയേറ്റ വിരുദ്ധ യൂറോപ്യൻ ദേശസ്നേഹികളുടെ സഖ്യത്തിലേക്ക്
യൂറോപ്യൻ പാർലമെന്റിൽ ഹംഗറി പ്രധാനമന്ത്രി വിക്തർ ഓർബന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സഖ്യത്തിൽ ഫ്രാൻസിലെ മരീൻ ലെ പെന്നിന്റെ നാഷനൽ റാലിയും അണിചേരുന്നു. ‘യൂറോപ്യൻ ദേശസ്നേഹികൾ’ എന്നർഥം വരുന്ന…
Read More » -
മാൾട്ടാ വാർത്തകൾ
പകലും രാത്രിയും ചൂടുയരും, ഞായറാഴ്ചയിലെ ഊഷ്മാവ് 38 ഡിഗ്രിക്ക് സമാനമായി ഉയരും
മാള്‍ട്ടയിലെ അന്തരീക്ഷ താപനില ഉയരുന്നു. ഉയര്‍ന്ന ചൂടും ഹ്യുമിഡിറ്റിയും നിലനില്ക്കുന്നതോടെ പകല്‍ സമയത്തും രാത്രിയും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നു നില്ക്കും. കടുത്ത ഹ്യുമിഡിറ്റി മൂലം ഞായറാഴ്ച താപനില…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടാ തീരത്ത് പോളിനേഷ്യൻ കപ്പലിലെ പര്യവേഷണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് മുങ്ങൽ വിദഗ്ധർ മരണമടഞ്ഞു
ഒന്നാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന ലെ പോളിനേഷ്യന്‍ കപ്പലിലെ പര്യവേഷണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ മരണമടഞ്ഞു. പോളണ്ട് പൗരന്മാരാണ് അപകടത്തില്‍ പെട്ടത്. രണ്ടു പേരെയും ആശുപത്രിയില്‍…
Read More » -
അന്തർദേശീയം
മോദി-പുടിൻ കൂടിക്കാഴ്ച : റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കും
മോസ്കോ : റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന്…
Read More » -
കേരളം
തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം
തിരുവനന്തപുരം : തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം. നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു.…
Read More » -
കേരളം
മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം നെയ്യശേരി ജോസ് അന്തരിച്ചു
തൊടുപുഴ : മുന്‍ ദേശീയ വോളിബോള്‍ താരവും കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ കരിമണ്ണൂര്‍ നെയ്യശേരി വലിയപുത്തന്‍പുരയില്‍(ചാലിപ്ലാക്കല്‍) നെയ്യശേരി ജോസ് (സി കെ ഔസേഫ്-78) അന്തരിച്ചു.…
Read More » -
ദേശീയം
മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും ; റെഡ് അലർട്ട്
മുംബൈ : മുംബൈയിൽ കനത്തമഴ തുടരുന്നു. ഇതേത്തുടർന്ന് മുംബൈയിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുംബൈയിലും പൂനെയിലും മഴ…
Read More » -
അന്തർദേശീയം
യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു
കിയവ് : യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. യുക്രൈന് തലസ്ഥാനമായ കിയവിലാണ് ആശുപത്രിക്കുനേരെ ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ നടന്ന…
Read More »