Month: May 2024
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു
ലണ്ടന്‍: യുകെയില്‍ മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെർബിയ്ക്ക് അടുത്താണ് സംഭവം. ബർട്ടൻ ഓൺ ട്രെന്റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്പതികളുടെ മകൾ…
Read More » -
മാൾട്ടാ വാർത്തകൾ
സംയുക്ത നാവികാഭ്യാസത്തിനായി രണ്ടു ഇറ്റാലിയന്‍ കപ്പലുകള്‍ മാള്‍ട്ടയിലേക്ക്
സംയുക്ത നാവികാഭ്യാസത്തിന്റെ ഭാഗമായി രണ്ടു ഇറ്റാലിയന്‍ കപ്പലുകള്‍ മാള്‍ട്ടയിലേക്ക്. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടുകപ്പലുകളാണ് ഗ്രാന്‍ഡ് ഹാര്‍ബറിലേക്ക് എത്തുന്നത്. ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട, വിര്ടു ഫെറികള്‍, യൂറോപ്യന്‍ മാരിടൈം…
Read More » -
കേരളം
കുഴൽനാടന് തിരിച്ചടി: മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി നേരിട്ട്…
Read More » -
അന്തർദേശീയം
ഇന്ത്യൻ വംശജയായ സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്
ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് വീണ്ടും ബഹിരാകാശയാത്രയ്ക്കൊരുങ്ങുന്നു. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇന്ത്യൻ വംശജയായ സുനിത ഇത്തവണ ഭാഗമാകുന്നത്. മെയ് ഏഴിന് ഇന്ത്യൻ സമയം…
Read More » -
അന്തർദേശീയം
ടൈറ്റാനിക്ക് സിനിമയിലെ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു
‘ദി ലോർഡ് ഓഫ് ദ റിംഗ്സ്’ ട്രൈലോജി, ‘ടൈറ്റാനിക്’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഹോളീവുഡ് നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. 1973ൽ ബിബിസിയുടെ…
Read More » -
സ്പോർട്സ്
ഇന്ത്യൻ പുരുഷ-വനിതാ 400 മീറ്റർ റിലേ ടീമുകൾക്ക് ഒളിമ്പിക്സ് യോഗ്യത
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ-വനിതാ റിലേ ടീമുകൾക്ക്(4×400) ഒളിമ്പിക്സിന് യോഗ്യത. ഇരു ടീമുകളും യോഗ്യതാ റൗണ്ടിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ്…
Read More » -
കേരളം
കള്ളക്കടല്‍ പ്രതിഭാസം ; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം
തിരുവനന്തപുരം : കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് പൂത്തുറ എന്നിവടങ്ങിലാണ് കടലാക്രമണം ഉണ്ടായത്. ശക്തമായ തിരയിൽ വീടുകളിൽ വെള്ളം കയറി.…
Read More » -
ദേശീയം
പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും
ന്യൂഡൽഹി : ലൈംഗിക പീഡന കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യംവിട്ട ജെഡിഎസ് നേതാവും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാൻ അന്വേഷണ സംഘം.…
Read More » -
കേരളം
കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ ; റെക്കോർഡ് നേട്ടം
കോട്ടയം : കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലര കിലോമീറ്റർ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ ആരൺ ആർ പ്രകാശ്. കോതമംഗലം, മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്…
Read More » -
ദേശീയം
പ്രധാനമന്ത്രിയായശേഷം സാധാരണക്കാരുടെ പ്രശ്നങ്ങളെപ്പറ്റി മോദി സംസാരിച്ചിട്ടില്ല : ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ : പ്രധാനമന്ത്രിയായതിനുശേഷം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളെ പറ്റി നരേന്ദ്ര മോദി സംസാരിച്ചിട്ടില്ലെന്ന് ജമ്മു കാഷ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ഭരണത്തിൽ തുടരാനായി മോദി…
Read More »