Day: May 30, 2024
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ലണ്ടനിൽ പത്തു വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു
ലണ്ടൻ: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെൽ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെൽ മരിയ.…
Read More » -
ദേശീയം
ഡിസ്ചാര്‍ജായി മൂന്നു മണിക്കൂറിനകം കാഷ് ലെസ് ക്ലെയിമുകൾ സെറ്റിൽ ചെയ്യണം : ഇൻഷുറൻസ് കമ്പനികളോട് ഐആര്‍ഡിഎഐ
ന്യൂഡല്‍ഹി: ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ കാഷ്ലസ് ക്ലെയിം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനകം അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ നിര്‍ദേശം. ക്ലെയിം സെറ്റില്‍മെന്റ് ഡിസ്ചാര്‍ജ് ആയി മൂന്നു മണിക്കൂറിനകം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫിൻലാൻഡ് തൊഴിലാളികളെ തേടുന്നു: അടിസ്ഥാന മാസ ശമ്പളം 1,61,980 രൂപ, ശരാശരി ശമ്പളം മൂന്നര ലക്ഷത്തിലേറെ
രാജ്യത്തെ പൗരന്മാര് തൊഴിലെടുക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ ഫിന്‍ലാന്റില്‍ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ തൊഴിലാളികളെ തേടുകയാണ് രാജ്യം. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍…
Read More » -
കേരളം
കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത…
Read More » -
കേരളം
കാലവർഷം ഇന്ന് കരതൊടും, 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ശക്തമായ വേനൽ മഴയ്ക്കുപിന്നാലെ പതിവിലും നേരത്തെ കാലവർഷം എത്തുകയായി. കാലവർഷക്കാറ്റ് ഇന്നു വൈകുന്നേരത്തിനകം കരയിൽ പ്രവേശിക്കുമെന്നാണ് സൂചന. അഞ്ചു ദിവസം മഴ തുടരും. കുറച്ചുസമയം മാറിനിന്നേക്കാം.മദ്ധ്യ,…
Read More » -
സ്പോർട്സ്
ക്ലാസിക്കൽ ഫോർമാറ്റിലും കാൾസനെ മുട്ടുകുത്തിച്ച് പ്രഗ്നാനന്ദ
മാഗ്നസ് കാൾസനെ സ്വന്തം നാട്ടിൽ ഞെട്ടിച്ച് ഇന്ത്യയുടെ 18കാരൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ .നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ…
Read More » -
മാൾട്ടാ വാർത്തകൾ
മാള്‍ട്ടയുടെ ജിഡിപിയില്‍ നേരിയ ഇടിവെന്ന് കണക്കുകള്‍
മാള്‍ട്ടയുടെ ജിഡിപിയില്‍ ( മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ) നേരിയ ഇടിവെന്ന് കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദ കണക്കെടുപ്പിലാണ് മാള്‍ട്ടയുടെ ജിഡിപി കഴിഞ്ഞ സാമ്പത്തിക…
Read More »