Day: May 6, 2024
-
ചരമം
ചലച്ചിത്ര താരം കനകലത അന്തരിച്ചു
ചലച്ചിത്ര താരം കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽവെച്ചാണ് അന്ത്യം. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത 350 സിനിമകളിൽ പ്രധാന വേഷകളിൽ എത്തിയിരുന്നു. നിരവധി സീരിയിലും അഭിനയിച്ചിട്ടുണ്ട്. പാർക്കിൻസൺസ്…
Read More » -
കേരളം
സംവിധായകന് ഹരികുമാര്‍ അന്തരിച്ചു
കൊച്ചി : ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു
ലണ്ടന്‍: യുകെയില്‍ മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെർബിയ്ക്ക് അടുത്താണ് സംഭവം. ബർട്ടൻ ഓൺ ട്രെന്റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്പതികളുടെ മകൾ…
Read More » -
മാൾട്ടാ വാർത്തകൾ
സംയുക്ത നാവികാഭ്യാസത്തിനായി രണ്ടു ഇറ്റാലിയന്‍ കപ്പലുകള്‍ മാള്‍ട്ടയിലേക്ക്
സംയുക്ത നാവികാഭ്യാസത്തിന്റെ ഭാഗമായി രണ്ടു ഇറ്റാലിയന്‍ കപ്പലുകള്‍ മാള്‍ട്ടയിലേക്ക്. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടുകപ്പലുകളാണ് ഗ്രാന്‍ഡ് ഹാര്‍ബറിലേക്ക് എത്തുന്നത്. ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട, വിര്ടു ഫെറികള്‍, യൂറോപ്യന്‍ മാരിടൈം…
Read More » -
കേരളം
കുഴൽനാടന് തിരിച്ചടി: മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി നേരിട്ട്…
Read More » -
അന്തർദേശീയം
ഇന്ത്യൻ വംശജയായ സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്
ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് വീണ്ടും ബഹിരാകാശയാത്രയ്ക്കൊരുങ്ങുന്നു. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇന്ത്യൻ വംശജയായ സുനിത ഇത്തവണ ഭാഗമാകുന്നത്. മെയ് ഏഴിന് ഇന്ത്യൻ സമയം…
Read More » -
അന്തർദേശീയം
ടൈറ്റാനിക്ക് സിനിമയിലെ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു
‘ദി ലോർഡ് ഓഫ് ദ റിംഗ്സ്’ ട്രൈലോജി, ‘ടൈറ്റാനിക്’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഹോളീവുഡ് നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. 1973ൽ ബിബിസിയുടെ…
Read More » -
സ്പോർട്സ്
ഇന്ത്യൻ പുരുഷ-വനിതാ 400 മീറ്റർ റിലേ ടീമുകൾക്ക് ഒളിമ്പിക്സ് യോഗ്യത
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ-വനിതാ റിലേ ടീമുകൾക്ക്(4×400) ഒളിമ്പിക്സിന് യോഗ്യത. ഇരു ടീമുകളും യോഗ്യതാ റൗണ്ടിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ്…
Read More »