Month: May 2023
-
മഴക്കളിയേറ്റില്ല: ഗുജറാത്തിനെ തകർത്ത് ചെന്നൈക്ക് അഞ്ചാം ഐ.പി.എൽ കിരീടം
അഹമ്മദാബാദ് : മഴ വൈകിപ്പിച്ചെങ്കിലും ആവേശം അണുവിട ചോരാതിരുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റാൻസിനെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ അഞ്ചാം ഐ.പി.എല്‍…
Read More » -
ദേശീയം
സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; മലയാളി കെ ജെ ജോർജ് മന്ത്രിസഭയിൽ
ബംഗളൂരു – കർണാടകയിലെ 24 ആമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. എട്ട് കാബിനറ്റ് മന്ത്രിമാരും…
Read More » -
കേരളം
എല്ലാവര്ക്കും ഇന്റര്‍നെറ്റ് : കെ-ഫോണ്‍ ഉദ്ഘാടനം ജൂണ്‍ 5ന്
എല്ലാവര്ക്കും ഇന്റര്‍നെറ്റ്’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 5ന്. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും, മറ്റുള്ളവര്‍ക്ക് മിതമായ വിലയിലും അതിവേഗ…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ട്രാഫിക് ഫൈനുകളിൽ വൻ വർദ്ധനവ്. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ 300 യൂറോ പിഴ
മാൾട്ടയിൽ മെയ് 19 മുതൽ പുതുക്കിയ ട്രാഫിക് പിഴകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രാൻസ്പോർട്ട് മാൾട്ട അറിയിച്ചു. വൻവർദ്ധനവുകളാണ് ട്രാൻസ്പോർട്ട് മാൾട്ട നിയമലംഘനങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നവർക്ക്…
Read More » -
ദേശീയം
2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ; നിലവിലുള്ളവ സെപ്തംബർ വരെ ഉപയോഗിക്കാം
ന്യൂഡൽഹി – : ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച മോദി സർക്കാരിന്റെ കറൻസി പിൻവലിക്കൽ നടപടിയുടെ തുടർച്ചയായി പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചു.…
Read More » -
അന്തർദേശീയം
അഫ്ഗാനിൽ 8.75 ലക്ഷം കുട്ടികൾ പട്ടിണിയിലെന്ന് റിപ്പോർട്ട്
കാബൂൾ അഫ്ഗാനിസ്ഥാനിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ശതമാനം പട്ടിണിയിലെന്ന് മനുഷ്യാവകാശസംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്. രാജ്യത്ത് 8.75 ലക്ഷം കുട്ടികൾ കൊടുംപട്ടിണിയിലാണ്. ഇവരുടെ ഗുരുതര…
Read More » -
മാൾട്ടാ വാർത്തകൾ
കഠിനാധ്വാനികളുടെ പട്ടികയില്‍ മാള്‍ട്ട ഒന്നാമത്; യു.എ.ഇ മുന്നാം സ്ഥാനത്ത്
ജനീവ: കഠിനാധ്വാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാള്‍ട്ട ഒന്നാം സ്ഥാനത്ത്. ബിസിനസ് നെയിം ജനറേറ്റര്‍ (ബി.എന്‍.ജി) പുറത്തിറക്കിയ പട്ടികയിലാണ് ഇതുസംബന്ധിച്ച് സൂചിപ്പിക്കുന്നത്. ഭൂട്ടാന് രണ്ടാം സ്ഥാനത്തും യു.എ.ഇ…
Read More » -
കേരളം
കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ കുത്തി; കൊല്ലത്ത് യുവഡോക്ടർക്ക് ദാരുണാന്ത്യം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ…
Read More » -
സ്പോർട്സ്
എംസീദ ക്രിക്കറ്റ് ടൂർണമെന്റിൽ റോയൽ സ്ട്രയ്ക്കേഴ്സ് ചാമ്പ്യന്മാർ, യുവധാര റണ്ണേഴ്സ് അപ്പ് .
എംസീദ : യൂണിവേഴ്സിറ്റി ട്രാക്ക് സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ റോയൽ സ്ട്രയ്ക്കേഴ്സ് ജേതാക്കളായി.യുവധാര റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച ബാറ്റർ ആയി…
Read More » -
കേരളം
താനൂർ തൂവൽതീരത്ത് ബോട്ട് മുങ്ങി 19 മരണം ; അപകടത്തിൽപ്പെട്ടത് വിനോദയാത്രാസംഘം
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് സ്വകാര്യ ഹൗസ്ബോട്ട് മറിഞ്ഞ് 11 കുട്ടികളുൾപ്പെടെ 19 പേർ മരിച്ചു. മുപ്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായർ രാത്രി ഏഴരയോടെയാണ്…
Read More »