മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ ട്രാഫിക് ഫൈനുകളിൽ വൻ വർദ്ധനവ്. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ 300 യൂറോ പിഴ

മാൾട്ടയിൽ മെയ് 19 മുതൽ പുതുക്കിയ ട്രാഫിക് പിഴകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രാൻസ്പോർട്ട് മാൾട്ട അറിയിച്ചു.
വൻവർദ്ധനവുകളാണ് ട്രാൻസ്പോർട്ട് മാൾട്ട നിയമലംഘനങ്ങൾക്കെതിരെ  ഏർപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 100 യൂറോയിൽ നിന്ന് 300 യൂറോ പിഴയയായി ഉയർത്തിയതും ഇതിൽ ഉൾപ്പെടും.
ട്രാഫിക് ലംഘനങ്ങൾക്കുള്ള പോയിന്റ് സംവിധാനത്തിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് നിലവിൽ 3 മുതൽ 6 വരെ പോയിന്റുകൾ ആണ് നഷ്ട്ടപ്പെട്ടിരുന്നത് , എന്നാൽ ഇനി മുതൽ അത്  6 മുതൽ 9 പോയിന്റുകൾ വരെ നഷ്ടപ്പെടും. 12 പോയിന്റ് നഷ്ടപ്പെട്ട വ്യക്തിയുടെ മാൾടീസ് ലൈസൻസ് അസാധു ആകും കൂടാതെ ഡ്രൈവിങ്ങിൽ ഹെഡ്‌ഫോണുകൾ ഉപയോഗിച്ചു വാഹനമോടിക്കുന്നവർക്കും  6 മുതൽ 9 വരെ പോയിന്റുകൾ നഷ്ടപ്പെടുമെന്നും അധികൃതർ അറിയിച്ചു.
പുതുക്കിയ ട്രാഫിക് ഫൈനുകൾ ഇങ്ങനെ
നിയമ ലംഘനം നിലവിൽ പുതുക്കിയത്
Driving through a red light €100 €200
No-entry €46.59 €75
Excessive speeding: 15km/h over the speed limit €69.88 €100
Driving a vehicle carrying iron rods or nets which are not properly secured €116.47 €200
Non-usage of tailboard, overloading or spillage €46.69 Not less than €250, but not more than €500
Obstruction (including slipways and piers) €104.82 €104.82 [rewording of contravention]
Obstructing the free flow of traffic in any road including all types of obstructions, such as obstructing a bus or priority lane, the safe entry, docking and existing for bus stops, creating an  unauthorised road or lane closure, etc) €104.82 €104.82 [rewording of contravention]
Overloading the number of passengers €11.65 €50
Use of vehicle for the purpose other than licensed €34.94 €200
Use of mobile phone, earphones or over-ear headphones in the air not facing the window and while stationary or in motion for motorcycles, mopeds, and ekick scooters and vehicles of category L, M1 jew N1 €100 €200
Use of mobile phone, earphones or over-ear headphones in the air not facing the window and while stationary or in motion for vehicles of category N2, N3, M2 u M3 and drivers carrying passengers for hire and reward €100 €300

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button