Month: September 2022
-
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് രാവിലെ…
Read More » -
2 നഗരം തിരിച്ചുപിടിച്ച് ഉക്രയ്ൻ
കീവ് റഷ്യന്‍ സേന ആധിപത്യം ഉറപ്പിച്ചിരുന്ന വടക്കുകിഴക്കന്‍ മേഖലയിലെ നഗരങ്ങള്‍ തിരിച്ചുപിടിച്ച് ഉക്രയ്ന്. ഖര്‍കീവ് പ്രവിശ്യയിലെ ഇസിയം, ബാലാകിലിയ എന്നിവിടങ്ങള്‍ ഉക്രയ്ന് സൈന്യം വളഞ്ഞതോടെ റഷ്യ തങ്ങളുടെ…
Read More » -
പാക്കിസ്ഥാൻ വീണു; ശ്രീലങ്കയ്ക്കു ഏഷ്യാകപ്പ്
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ശ്രീലങ്കയ്ക്ക്. ഫൈനലില്‍ പാകിസ്താനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ലങ്ക ചാംപ്യന്മാരായത്.ശ്രീലങ്കയുടെ ആറാം ഏഷ്യാ കപ്പ് ചാംപ്യന്‍ഷിപ്പാണിത്. നാല് വിക്കറ്റെടുത്ത മധുഷന്,…
Read More » -
കേരളം
പ്രവാസികള്‍ക്കായി 550 രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക.നോർക്ക കാർഡ് ഉള്ളവർക്ക് ഗുണഭോക്താക്കളാകാം.
കൊല്ലം : പ്രവാസികള്‍ക്കായി 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പദ്ധതി.…
Read More » -
തൊഴിലാളികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് ജര്‍മനി ഗ്രീന്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ബര്‍ലിന്‍: വിദേശ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് ജര്‍മനി ഗ്രീന്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വിദഗ്ധ മേഖലകളില്‍ വര്‍ധിച്ചു വരുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുകയാണ്…
Read More » -
ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവ്
അമ്മ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ചാൾസ് രാജകുമാരൻ പുതിയ രാജാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാജപദവി മാത്രമല്ല ചാൾസിന് ലഭിക്കുക, നികുതി അടയ്ക്കാതെ തന്നെ രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾ കൂടി…
Read More » -
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപ; വിടവാങ്ങുമ്പോൾ മാറുന്നത് ദേശീയഗാനം മുതൽ 35 രാജ്യങ്ങളിലെ നാണയങ്ങൾ വരെ, പള്ളി പ്രാർത്ഥനകളിലും മാറ്റം
ലണ്ടന്‍: ഏഴ് പതിറ്റാണ്ട് കാലത്തെ ഭരണത്തിന് ശേഷം എലിസബത്ത് രാജ്ഞി നാടുനീങ്ങുമ്ബോള് രാജ്യത്ത് മാറ്റത്തിനൊരുങ്ങുന്നത് നിരവധി അധികാര ചിഹ്നങ്ങളാണ്.എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം ചാള്‍സ് രണ്ടാമന് അധികാരത്തിലേറുന്നതോടെ…
Read More » -
എലിസബത്ത് രാജ്ഞി അന്തരിച്ചു; മരണം സ്ഥിരീകരിച്ച് ബാൽമോർ കൊട്ടാരം
ആരോഗ്യ നില മോശമായതിനെ തുടർന്ന് എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത്…
Read More » -
എലിസബത്ത് രാജ്ഞി അന്തരിച്ചു
ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു ഇവർ. തുടർച്ചയായി 70 വർഷം ഇവർ അധികാരത്തിലിരുന്നു. സ്കോട്ട്ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കീരീടാവകാശിയായ ചാൾസ്…
Read More » -
ആപ്പിള്‍ ഐഫോണ്‍ 14 ഫോണുകള്‍ പുറത്തിറങ്ങി; ‘സാറ്റലൈറ്റ് കണക്ഷന്’ അടക്കം വന്‍ പ്രത്യേകതകള്‍
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 14, ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് എന്നിവ പുറത്തിറക്കി. ആപ്പിള്‍ ഐഫോണ്‍ 14 പ്ലസിന് 6.7 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ലഭിക്കുന്നത്. നേരത്തെ…
Read More »