റഷ്യക്കെതിരായ പ്രമേയത്തതിൽ വിട്ടുനിന്ന് ഇന്ത്യ; 141 രാജ്യങ്ങള്‍ പിന്തുണച്ചു
യുഎന്‍ പൊതുസഭയില്‍ റഷ്യക്കെതിരായ പ്രമേയത്ത 141 രാജ്യങ്ങള്‍ പിന്തുണച്ചു. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പ്രമേയത്തെ അഞ്ചു രാജ്യങ്ങള്‍ എതിര്‍ത്തു. റഷ്യക്ക് പുറമേ ബെലാറസ്, എറിത്രിയ, ഉത്തര കൊറിയ, സിറിയ എന്നി രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.അതേസമയം, റഷ്യയുടെ വന്‍ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി വീണ്ടും നീങ്ങിത്തുടങ്ങി. റഷ്യയുമായി ഇന്ന് നിശ്ചയിച്ച രണ്ടാംഘട്ട സമാധാന ചര്‍ച്ചയ്ക്ക് യുക്രെയ്ന് പ്രതിനിധികള്‍ അല്പസമയത്തിനകം ബലാറൂസ് പോളണ്ട് അതിര്‍ത്തിയില്‍ എത്തുമെന്നാണ് സുചന.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
- യുധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/By7bzLMxbepJEo8bTftLnh