കേരളംമാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ

യുവധാര മാൾട്ടയുടെ മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന് . ലോഗോ പ്രകാശനം മന്ത്രി വീ .ശിവൻകുട്ടി നിർവഹിച്ചു.

തിരുവനന്തപുരം :യുവധാര സാംസ്കാരിക വേദി മാൾട്ടയുടെ മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന് നടത്തപ്പെടും. സമ്മേളനത്തിന്റെ ലോഗോപ്രകാശനം ബഹുമാനപ്പെട്ട ആരോഗ്യ -തൊഴിൽ വകുപ്പ് മന്ത്രി സ :വീ . ശിവൻകുട്ടി തിരുവനന്തപുരത്ത് വച്ച് നിർവഹിച്ചു.

 

ജൂൺ 11 ഞായറാഴ്ച രാവിലെ 10 മുതൽ ബിർക്കിർക്കര സെൻറ് അലോഷ്യസ് കോളേജിലെ സ:കോടിയേരി ബാലകൃഷ്ണൻ നഗറിൽ വച്ചാണ് സമ്മേളനം.

മുൻ വിദ്യാഭ്യാസ – സാംസ്കാരിക വകുപ്പ് മന്ത്രിയും രാജ്യസഭാംഗവും ആയിരുന്ന പോളിറ്റ് ബ്യൂറോ അംഗം സ:എം എ ബേബി സമ്മേളനം ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button