സ്പോർട്സ്

കലാശപ്പോരിനൊരുങ്ങി മലപ്പുറം; സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഇന്നിറങ്ങും.

മഞ്ചേരി: തിങ്കളാഴ്ച സന്തോഷ് ട്രോഫിയില്‍ കലാശപ്പോര്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടിന് നടക്കുന്ന ഫൈനലില്‍ പശ്ചിമ ബംഗാളാണ് കേരളത്തിന്റ എതിരാളികൾ .

ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്. 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button