ചരമംമാൾട്ടാ വാർത്തകൾ
മാൾട്ടയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി അമൽ രാജ് വിട പറഞ്ഞു.

മറ്റേർഡ: തൃശ്ശൂർ പറവട്ടാനി സ്വദേശി അമൽരാജ് (35) ഇന്നലെ രാത്രി മരണപ്പെട്ടു മാറ്റർ ഡേ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.എം കാസ്റ്റ് യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റ് ആയിരുന്നു.
തൃശ്ശൂർ പറവട്ടാനി ചിരിയങ്കണ്ടത് വീട്ടിൽ രാജു ലില്ലി ദമ്പതികളുടെ മകനാണ് അമൽ രാജ്. ഭാര്യ ലിനി ജോൺ ഹെൽത് മാർക്കിൽ കെയറർ ആയി ജോലി ചെയ്യുന്നു. ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ചെയ്തുവരുന്നു.