ചരമംമാൾട്ടാ വാർത്തകൾ

മാൾട്ടയിലെ മലയാളികൾക്ക് നൊമ്പരമായി നിധിൻ(34) വിടവാങ്ങി

മാറ്റർഡേ : മാൾട്ടയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി നിധിൻ അഗസ്റ്റിൻ (34) അന്തരിച്ചു.

രണ്ടുമാസത്തിലധികമായി മാറ്റർ -ഡേ ഹോസ്പിറ്റലിൽ രോഗാതുരനായി അഡ്മിറ്റ് ആയിരുന്നു. കണ്ണൂർ, മാണിപ്പാറ , ഇരട്ടി , കവിയിൽ പുരയിടത്തിൽ കുടുംബാംഗമാണ്.

ഭാര്യ ഹരിത മാൾട്ടയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.ഏക മകൾ അയിനോഹ സേറ .

ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button