ദേശീയം

മധ്യപ്രദേശിൽ ട്രക്ക് ട്രോളി മറിഞ്ഞ് 4 കുട്ടികളടക്കം 13 പേർ മരിച്ചു; 15 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിൽ പിപ്ലോഡിയിൽ ട്രക്ക് ട്രോളി മറിഞ്ഞ് നാല് കുട്ടികൾ അടക്കം 13 പേർ മരിച്ചു 15 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തിൽ നിന്ന് രാജ്ഗഡിലെ കുലംപൂരിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 50ഓളം ആളുകൾ ഉണ്ടായിരുന്നതായും അമിത ഭാരവും ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചതുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button