മാൾട്ടാ വാർത്തകൾ
യുവധാര മാൾട്ട 24 മണിക്കൂർ ഹെല്പ് ലൈൻ ആരംഭിച്ചു

വലേറ്റ : യുവധാര സാംസ്കാരിക വേദി മാൾട്ട 24 മണിക്കൂർ ഹെൽപ്ലൈൻ ആരംഭിച്ചു. യുവധാര സാംസ്കാരിക വേദിയുടെ മൂന്നാം വാർഷിക സമ്മേളനത്തിൽ ബെസ്റ്റിൻ വർഗീസ് ഹെൽപ്ലൈൻ ഉദ്ഘാടനം നിർവഹിച്ചു.+35699377779 ആണ് നമ്പർ. എന്ത് ആവശ്യം ഉണ്ടെങ്കിലും സഹായത്തിനായി ഈ നമ്പറിലോ ഈ നമ്പറിൽ ഉള്ള വാട്സ്ആപ്പലോ ബന്ധപ്പെടാവുന്നത് ആണ്.
യുവധാര മാൾട്ട