മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ ഏപ്രിലിന് ശേഷം ആദ്യമായി 200 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

മാൾട്ടയിൽ ഇന്ന് 200 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 28ന് ശേഷം ആദ്യമായാണ് മാൾട്ടയിൽ 200 കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.

101 ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്

നിലവിൽ മാൾട്ടയിൽ കോവിഡ് രോഗികളുടെ എണ്ണം 1,853 ആണ്.

പബ്ലിക് ഹെൽത്ത് സൂപ്രണ്ടൻസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡുമായി ബന്ധപ്പെട്ട ഒരു പുതിയ മരണം കൂടി രേഖപ്പെടുത്തി,

ഇതിടെ മാൾട്ടയിലെ മൊത്തം മരണ സംഖ്യ 728 ആയി ഉയർന്നു

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button