മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ കാബ് ഡ്രൈവർമാർക്ക് വാഹനം ഓടിക്കുവാൻ യൂറോപ്യൻ യൂണിയൻ ലൈസൻസ് നിർബന്ധം ആക്കി.

Y പ്ലേറ്റ് ഡ്രൈവർമരെ ആണ്‌ നിയമം ബാധിക്കുന്നത്

വലേറ്റ: മാൾട്ടയിൽ Y നമ്പർ പ്ലേറ്റ് വാഹനം ഓടിക്കുന്ന കാബ് ഡ്രൈവർമാർക്ക് യൂറോപ്യൻ യൂണിയൻ ലൈസൻസ് നിർബന്ധം ആക്കുന്ന നിയമം പ്രാബല്യത്തിൽ വരുന്നു. നിലവിൽ ഇന്റർനാഷണൽ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്ന നിരവധി ഇന്ത്യക്കാരെ നിയമം ബാധിക്കും…കൂടാതെ കാബ് ഡ്രൈവർമാർക്ക് ഉള്ള ടാഗ് ടെസ്റ്റ്‌ പരിഷ്കരിക്കും. വിദേശികൾ ആയ കാബ് ഡ്രൈവർമാരുടെ ജോലിയുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ ഉയർന്നത് കൊണ്ടാണ് ഇത്തരത്തിൽ ശക്തമായ നടപടിയിലേക്ക് ഗവണ്മെന്റ് കടക്കുന്നത്

 

യുവധാര ന്യൂസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button