കേരളം

വയനാട് ഉരുൾപൊട്ടൽ : കൺട്രോൾ റൂം തുറന്നു, മന്ത്രി കെ രാജൻ വയനാട്ടിലേക്ക്

 

വയനാട് : ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഏകോപനത്തിനായി റവന്യൂ മന്ത്രി കെ രാജൻ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. തൃശൂർ മുതൽ കോഴിക്കോട് വരെയുള്ള എല്ലാ ഫയർ സ്റേഷനുകളിൽ നിന്നും രക്ഷാ പ്രവർത്തകരെ എത്തിക്കാൻ സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button