അന്തർദേശീയം

റാസൽഖൈമയിൽ പരിശീലക വിമാനം തകർന്ന് രണ്ടുപേർ മരിച്ചു

റാസൽഖൈമ : ജസീറ ഏവിയേഷൻ ക്ലബ്ബിൻ്റെ ചെറുവിമാനം റാസൽഖൈമ എമിറേറ്റ് തീരത്ത് കടലിൽ തകർന്നുവീണ് പൈലറ്റും സഹ പൈലറ്റും മരിച്ചു.

സംഭവത്തെക്കുറിച്ച് എയർ ആക്സിഡൻ്റ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചതായും , അപകടകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button