കേരളം

കൊ​ച്ചി​യി​ല്‍ റെ​യി​ല്‍ പാ​ള​ത്തി​ല്‍ മ​രം വീ​ണു ; ട്രെ​യി​നു​ക​ള്‍ വൈ​കു​ന്നു

കൊ​ച്ചി : എ​റ​ണാ​കു​ളം പ​ച്ചാ​ള​ത്ത് റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ മ​രം വീ​ണു. ലൂ​ര്‍​ദ്ദ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് മ​രം ട്രാ​ക്കി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ​ത്.

രാ​വി​ലെ 9: 45ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​തോ​ടെ ട്രെ​യി​ന്‍ ഗ​താ​ഗ​തം താ​ത്ക്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. മ​രം മു​റി​ച്ച് മാ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ര​ണ്ട് ട്രെ​യി​നു​ക​ള്‍ നി​ല​വി​ൽ പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​രു ട്രാ​ക്ക് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button