മാൾട്ടാ വാർത്തകൾ

കഴിഞ്ഞ വർഷം 47 മാൾട്ട പബ്ലിക് ട്രാൻസ്‌പോർട്ട് ബസുകൾ സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടു : ഗതാഗത മന്ത്രി

കഴിഞ്ഞ വർഷം 47 മാൾട്ട പബ്ലിക് ട്രാൻസ്‌പോർട്ട് ബസുകൾ സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടതായി ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് . ഇതേത്തുടർന്ന് ഈ ബസുകൾ നിരത്തിൽ നിന്നും പിൻവലിച്ചതായും ഗതാഗത മന്ത്രി പാർലമെന്റിൽ പറഞ്ഞു. ട്രാൻസ്‌പോർട്ട് മാൾട്ട പ്രതിദിനം ശരാശരി 37.6 എന്ന തോതിൽ മാൾട്ട പബ്ലിക് ട്രാൻസ്‌പോർട്ട് ബസുകളിൽ 13,782 പരിശോധനകൾ നടത്തിയിരുന്നു. ഈ പരിശോധനകളിലൂടെയാണ് 47 ബസുകൾ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button