യൂറോപ്യൻ യൂണിയൻ വാർത്തകൾ

പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം: ദീ​പം തെ​ളി​ച്ച് ടെ​ഡി റൈ​ന​റും മ​റീ ജോ​സെ പെ​ര​ക്കും

പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം. ഫ്ര​ഞ്ച് ജൂ​ഡോ ഇ​തി​ഹാ​സം ടെ​ഡി റൈ​ന​റും അ​ത്‌​ല​റ്റ് മ​റീ ജോ​സെ​ പെ​രക്കും ആ​ണ് ദി​പം തെ​ളി​ച്ച​ത്. സെ​റീ​ന വി​ല്യം​സ്, ന​ദാ​ല്‍, കാ​ള്‍ ലൂ​യി​സ്, ന​ദി​യ കൊ​മ​നേ​ച്ചി, സി​ദാ​ന്‍ എ​ന്നി​വ​രും ദീ​പ​ശി​ഖ​യേ​ന്തി.ഒ​ളി​മ്പി​ക്‌​സ് ജൂ​ഡോ​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് ത​വ​ണ സ്വ​ര്‍​ണം നേ​ടി​യ താ​ര​മാ​ണ് ടെ​ഡി റൈ​ന​ര്‍. മൂ​ന്ന് ത​വ​ണ ഫ്രാ​ന്‍​സി​നാ​യ സ്വ​ര്‍​ണം നേ​ടി​യ അ​ത്‌​ല​റ്റാ​ണ് മ​റീ ജോ​യെ പെ​രെ​ക്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് നാ​ല് മ​ണി​ക്കൂ​ര്‍ നീ​ണ്ടു. മ​ത്സ​ര​വേ​ദി​ക്ക് പു​റ​ത്ത് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ന്ന​ത് ച​രി​ത്ര​ത്തി​ലാ​ദ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button