Youth shot dead in Kannur
-
കേരളം
കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു
കണ്ണൂർ : കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. നായാട്ടനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു…
Read More »