Woman mauled to death by stray dogs in Karnataka
-
ദേശീയം
കർണാടകയിൽ യുവതിയെ തെരുവുനായകൾ കടിച്ചുകൊന്നു
ബെംഗളൂരു : കർണാടകയിൽ യുവതിയെ തെരുവുനായകൾ കടിച്ചുകൊന്നു. ഹൊന്നൂർ ഗോല്ലരഹട്ടി സ്വദേശിയായ അനിത എന്ന യുവതിയാണ് ക്രൂരമായ ആക്രമണത്തിൽ മരിച്ചത്. അനിയുടെ തലയിലും കൈമുട്ടിലും കാലുകളിലും നെഞ്ചിലുമാണ്…
Read More »