woman died in Ponnani after a car collided with a lorry
-
കേരളം
പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു
മലപ്പുറം : പൊന്നാനി നരിപറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. കൊല്ലം സ്വദേശി സിയ ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവായ കോടിയേരി സ്വദേശി നിഖിലിന് പരിക്കുണ്ട്.…
Read More »