Wild buffalo runs wild and rushes into bike showroom in Kannur and smashes windows and furniture
-
കേരളം
കണ്ണൂരിൽ കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു
കണ്ണൂർ : കൂത്തുപറമ്പ് പുറക്കളത്ത് വിരണ്ടോടിയ കാട്ടുപോത്ത് പൂട്ടിയിട്ട ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി. ഷോറൂമിന് മുന്നിലെ ഗ്ലാസും ഷോറൂമിനകത്തെ ഫർണിച്ചറുകളും കാട്ടുപോത്ത് തകർത്തു. പുറക്കളത്തെ ഹീറോ…
Read More »