തിരുവനന്തപുരം : യുവാവിനെ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്യയുടെ പിതാവ് അറസ്റ്റില്‍. വെഞ്ഞാറമൂട് വെമ്പായം തേക്കട കുണൂര്‍ സിയോണ്‍കുന്ന് പനച്ചുവിള വീട്ടില്‍ ജോണ്‍(48) ആണ് അറസ്റ്റിലായത്.…