ഗ്രൂപ്പുകളിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറുന്നതിനായി ‘മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്. മെൻഷൻ മെനുവിൽ ആകും പുതിയ ഓപ്ഷൻ ലഭ്യമാവുക. “@all” എന്ന ടാഗ് ഉപയോഗിച്ച് ഗ്രൂപ്പിൽ ള്ളവരിലേക്ക്…