മാർപ്പാപ്പയുടെ പിൻഗാമിയായി മാൾട്ടീസ് പൗരനായ കർദിനാൾ മരിയൊ ഗ്രെച്ച് വരുമെന്ന് അഭ്യൂഹം. മാർപ്പാപ്പയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള അഞ്ചുപേരിൽ പ്രമുഖസ്ഥാനത്ത് ഗ്രെച്ച് ഉണ്ടെന്നാണ് വത്തിക്കാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.…