ur pradeep registered cpims 7th victory in a raw in chelakkara bye election 2024
-
കേരളം
ചേലക്കരയിൽ തുടർച്ചയായ ഏഴാം ജയവുമായി സിപിഎം, പ്രദീപിന്റെ ഭൂരിപക്ഷം 12201 വോട്ട്
തൃശൂർ : ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്റെ പൊന്നാപുരം കോട്ട കാത്ത് യു.ആര്. പ്രദീപ്. 28 വര്‍ഷം നീണ്ടുനിന്ന ഇടതുതേരോട്ടത്തിനു കടിഞ്ഞാണ്‍ ഇടാന്‍ ചേലക്കരയിലെ ആദ്യഉപതെരഞ്ഞെടുപ്പിലും യുഡിഎഫിനായില്ല. 12201 വോട്ടുകളുടെ…
Read More »