Unknown body found in Paramada at Ayyampuzha Angamaly
-
കേരളം
അങ്കമാലി അയ്യമ്പുഴയിലെ പാറമടയില്‍ അജ്ഞാത മൃതദേഹം
കൊച്ചി : അങ്കമാലി അയ്യമ്പുഴയില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപമുള്ള ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമടയിലാണ് മൃതദേഹ…
Read More »