ജനീവ : ക്യൂബയിലെ സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. ക്യൂബയിലേക്കുള്ള ഇന്ധന വിതരണത്തിനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. വെനിസ്വേലൻ പ്രസിഡന്റ്…