UN says US intervention in Venezuela violates international law
-
അന്തർദേശീയം
വെനസ്വേലയിലെ യുഎസ് ഇടപെടൽ അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനം : യുഎൻ
ബെർലിൻ : വെനസ്വേലയിലെ യുഎസ് ഇടപെടൽ അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്നും ഈ സൈനികനടപടിക്കുശേഷം ലോകത്തിന്റെ സുരക്ഷിതത്വം വീണ്ടും കുറഞ്ഞെന്നും യുഎൻ മനുഷ്യാവകാശ ഓഫീസ് അഭിപ്രായപ്പെട്ടു. യുഎസിന്റെ സൈനികനടപടിയെ അന്താരാഷ്ട്രസമൂഹം…
Read More »